കഠിനമായ അധ്വാനിക്കുന്നവർ ആണെങ്കിൽ കൂടിയും ചില ആളുകളുടെ കയ്യിൽ പണം പെട്ടെന്ന് തന്നെ നഷ്ടമാകുന്ന പല സാഹചര്യങ്ങളും ഉണ്ടാകും ചിലപ്പോൾ ആവശ്യത്തിനായിരിക്കും ഉപയോഗിക്കുന്നത് എങ്കിൽ കൂടിയും പെട്ടെന്നായിരിക്കും അവരുടെ കയ്യിൽ നിന്നും പണം നഷ്ടമാകുന്നത്. ചില ആളുകൾക്ക് സേവിങ്സ് ചെയ്യാൻ പറ്റുകയും ചെയ്യും എന്നാൽ വളരെയധികം സാമ്പത്തിക സമൃദ്ധങ്ങൾ അനുഭവിക്കുന്നവർ ഇന്നത്തെ സമൂഹത്തിൽ വളരെ കൂടുതലാണ്. ഇതിനെല്ലാം ഉള്ള ഒരു പരിഹാരമായിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവർക്കും തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം.
ആദ്യമായി ഇതിന് വേണ്ടത് 100% വിശ്വാസമുള്ള ഒരു മനസ്സാണ്. നമ്മൾ ചെയ്യാൻ പോകുന്ന കാര്യം വെറുമൊരു പരീക്ഷണത്തിന് വേണ്ടി ചെയ്യാതിരിക്കുക പൂർണ്ണ വിശ്വാസത്തോടെ ചെയ്താൽ മാത്രമേ ഫലം ഉണ്ടാവുകയുള്ളൂ. ഇതിനായി ആകെ ആവശ്യമുള്ളത് ഒരു രൂപയുടെ നാണയമാണ്. അല്ലെങ്കിൽ അഞ്ചു രൂപയുടെ നാണയം. ആഴ്ചയിൽ ഏതു ദിവസം വേണമെങ്കിലും ഇത് ചെയ്യാൻ നിങ്ങൾ കിടക്കാവുന്നതാണ്. പക്ഷേ ഇത് ചെയ്യുന്നത് രാവിലെ ആയിരിക്കണം ആറുമണിക്ക് എട്ടുമണിക്ക് ഇടയിലുള്ള സമയത്ത് വേണം ചെയ്യുവാൻ. കാരണം ഒരേ സൂര്യന്റെ ഏറ്റവും പ്രഭയുള്ള രശ്മികൾ ഭൂമിയിൽ പതിക്കുന്ന സമയമാണ്.
ഇത് ചെയ്യുന്ന സമയത്ത് മറ്റാരും തന്നെ കൂടെ ഉണ്ടാകാനും പാടുള്ളതല്ല. ഒരു രൂപ നാണയവും അതുപോലെ ഒരു പേപ്പറും പേനയും കയ്യിൽ കരുതുക. അതുപോലെ കുളിച്ച് ശുദ്ധിയായിരിക്കുകയും വേണം.ഒരു രൂപ നാണയമെടുത്ത് നിങ്ങൾ ഇരിക്കുന്ന മുറിയിൽ കിഴക്കോട്ട് തിരിഞ്ഞു നിൽക്കുക. നാണയം കയ്യിൽ വെച്ച് ഘടികാര ദിശയിൽ തലയിൽ ഒഴിയുക ഏഴു പ്രാവശ്യം. അതോടൊപ്പം തന്നെ ഒരു മന്ത്രം ജപിക്കേണ്ടതുമാണ്. ഓം യക്ഷരാജായ വിദ്മഹേ വൈസ്രവണായ ധീമഹി തന്നോ കുബേരഹ പ്രചോദയാത്. ഈ മന്ത്രം നിങ്ങൾ പ്രാർത്ഥിക്കുക. ഓരോ പ്രാവശ്യം തലയിൽ നാണയം വെച്ച് ഒഴിയുമ്പോഴും ഇത് ജപിക്കേണ്ടതാണ്.
ശേഷം വെള്ള പേപ്പറിലേക്ക് നാണയം വയ്ക്കുക ശേഷം ആ വെള്ളം പേപ്പറിൽ ഇതുപോലെ എഴുതുക ഇതേ മന്ത്രം തന്നെ ഒരു പ്രാവശ്യം എഴുതുക. ശേഷം ആ പേപ്പറിൽ നാണയം വെച്ച് പൊതിഞ്ഞ് എടുക്കുക ശേഷം നിങ്ങളുടെ പേഴ്സിൽ സൂക്ഷിച്ചു വയ്ക്കുക. ശേഷം 6 ആഴ്ചകളോ 8 ആഴ്ചകൾക്കു ശേഷം വീടിന്റെ അടുത്തുള്ള ഏതെങ്കിലും ദേവീക്ഷേത്രത്തിൽ കൊണ്ടുപോയി ഭണ്ഡാരത്തിൽ നിക്ഷേപിച്ച പ്രാർത്ഥിക്കുക. സാമ്പത്തികം ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും ഇതോടെ തീരുന്നതായിരിക്കും എല്ലാവരും ഇതുപോലെ തന്നെ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
2 thoughts on “ഒരു രൂപ നാണയം ഇതുപോലെ ചെയ്താൽ വീട്ടിൽ സമ്പത്തും ഐശ്വര്യവും കുതിച്ചുയരും.”