മൂന്നിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കു, നിങ്ങളെ കുറിച്ച് അറിയാം…

ഇവിടെ മൂന്നു നിറങ്ങൾ കൊടുത്തിട്ടുണ്ട് ഒന്ന് പച്ച രണ്ടു നീല മൂന്ന് കറുപ്പ്. ഈ നിറങ്ങളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നിറം തിരഞ്ഞെടുക്കുക. അതിനുശേഷം ഈ ചിത്രത്തിലേക്ക് കുറച്ച് സമയം നോക്കുക. നിങ്ങൾ തിരഞ്ഞെടുത്ത ചിത്രവുമായി ചില കാര്യങ്ങൾ മനസ്സിലാക്കാം. നിങ്ങളുടെ എന്തെങ്കിലും ഒരു ആഗ്രഹം മനസ്സിൽ വിചാരിക്കുക.

നിങ്ങൾ തിരഞ്ഞെടുത്ത ചിത്രപ്രകാരം നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച ആ കാര്യം എത്ര ദിവസത്തിനകം നടക്കും എന്നും മനസ്സിലാക്കുവാൻ സാധിക്കും. ഇതിനെക്കുറിച്ചാണ് വിശദമായി ഇന്നത്തെ തൊടുകുറി ശാസ്ത്രത്തിലൂടെ പറയുന്നത്. നിങ്ങളുടെ ഇഷ്ട ദൈവത്തെ മനസ്സിൽ വിചാരിച്ച് നന്ദി പറയുക. ആദ്യമായി നിങ്ങൾ തിരഞ്ഞെടുത്തത് പച്ചനിറം ആണെങ്കിൽ അതിൻറെ ഫലം ഇങ്ങനെയാണ്.

സ്വന്തം ജീവിതം പോലും മറന്ന് മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യുന്ന വ്യക്തികൾ ആയിരിക്കും. ഇവരിൽ അധികവും ശാരീരികമായ സൗന്ദര്യത്തിന് ഉടമകൾ ആയിരിക്കും. കുടുംബത്തിനോട് കൂടുതൽ അടുപ്പം കാണിക്കുന്ന വ്യക്തികൾ ആയിരിക്കും. ഇവർ മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ചിട്ടുണ്ട് അത് വളരെ വേഗത്തിൽ തന്നെ നടന്നു കിട്ടും. ഇവർ ആഗ്രഹിച്ച കാര്യം എന്തുതന്നെയാണെങ്കിലും അത് നടന്നു തന്നെ കിട്ടും.

ദൈവാധീനം കൂടുതലാണ്, ദൈവത്തെ അറിഞ്ഞു വിളിക്കുക ആഗ്രഹിച്ച കാര്യങ്ങളൊക്കെ നേടിയെടുക്കുവാൻ സാധിക്കും. ശത്രു ദോഷപുഷ്പാഞ്ജലി നടത്തുക അത് ഒരുപാട് ഗുണം ചെയ്യും. അടുത്തത് നീലനിറം തിരഞ്ഞെടുത്തവരെ കുറിച്ചാണ്, ലളിതമായ പ്രശ്നങ്ങൾക്ക് പോലും മനസ്സ് ഒരുപാട് വിഷമിക്കുന്നവരാണ്. ഇവരുടെ ആത്മവിശ്വാസം ഇല്ലായ്മയാണ് പലപ്പോഴും ഇവരെ ദുഃഖത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. ഇവർ മനസ്സിൽ ആഗ്രഹിച്ച കാര്യം നടന്നു തന്നെ കിട്ടും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.