മുടി പാദത്തോളം വളരുവാൻ ഒരു സവാള മതി… കിടിലൻ ടിപ്പ്

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. മുടി പനംകുല പോലെ നീട്ടി വളർത്താൻ ആഗ്രഹിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. നല്ല നീളമുള്ള തിളക്കമാർന്ന മുടികൾ എല്ലാവരുടെയും സ്വപ്നമാണ്. സ്ത്രീകളെ പോലെ തന്നെ ഇന്ന് പുരുഷന്മാരും മുടിയുടെ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നു. ഇതിനായി വിപണിയിൽ ലഭിക്കുന്ന ഏതുതരം.

ഉൽപ്പന്നങ്ങളും വാങ്ങിച്ചു ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇവയൊന്നും വേണ്ടത്ര റിസൾട്ട് തരുന്നില്ല എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. ദിവസേന ഒട്ടേറെ മുടിയാണ് കൊഴിഞ്ഞു പോകുന്നത്. ഈ അവസ്ഥ മറികടക്കുന്നതിന് ഒരു കിടിലൻ ടിപ്പ് നമുക്ക് ഇവിടെ പരിചയപ്പെടാം.

ഇതിനാവശ്യമായത് ഒരു സവാള മാത്രമാണ്. മുടി വളരുന്നതിനും താരൻ അകറ്റുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് സവാള അല്ലെങ്കിൽ ചെറിയുള്ളി. ഒരു സവാള എടുത്ത് നന്നായി കഴുകി മുറിച്ച് അരച്ചെടുക്കുക, ഇതിലേക്ക് നിങ്ങൾ ദിവസവും തേക്കാറുള്ള കാച്ചിയ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച് തലയോട്ടിയുടെ ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക.

ഇങ്ങനെ ചെയ്യുന്നത് പുതിയ മുടികൾ തളിർക്കാൻ സഹായിക്കും. താരൻ അകറ്റുന്നതിനും ഈ രീതി വളരെ നല്ലതാണ്. കുറച്ചുദിവസം തുടർച്ചയായി ഇങ്ങനെ ചെയ്താൽ മുടി നല്ലവണ്ണം വളരുകയും ചെയ്യും മുടികൊഴിച്ചിൽ പൂർണ്ണമായി മാറുകയും ചെയ്യുന്നു. വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഈ കിടിലൻ ടിപ്പ് എല്ലാവരും ഉപയോഗിച്ചു നോക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *