ഇവയിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കു, നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് അറിയാം…

ഓരോ വ്യക്തികളുടെയും ജീവിതം വ്യത്യസ്തമാണ്. പലതരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിതത്തിൽ ഉണ്ടാവും . ആഗ്രഹിക്കുന്ന പോലെ തന്നെ കാര്യങ്ങൾ സംഭവിക്കണമെന്ന് വിചാരിക്കുന്നവരാണ് മനുഷ്യരെല്ലാവരും പക്ഷേ പലപ്പോഴും അത് നടക്കണമെന്നില്ല. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കുമോ ഇല്ലയോ എന്ന് തൊടുകുറിയിലൂടെ സാധിക്കും. അത്രത്തോളം വിശ്വസിക്കാവുന്ന ഒരു ശാസ്ത്രമാണ് തൊടു കുറി ശാസ്ത്രം.

ഇവിടെ രണ്ട് ചിത്രങ്ങൾ തന്നിരിക്കുന്നു, രണ്ടും ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങളാണ് അവയിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക. ഈ ചിത്രം തിരഞ്ഞെടുക്കുന്നതിന് മുൻപായി കണ്ണുകൾ അടച്ച് ഭഗവാനെ പ്രാർത്ഥിക്കുക. നിങ്ങളുടെ ഏതെങ്കിലും ഒരു ആഗ്രഹം മനസ്സിൽ വിചാരിച്ച് അത് നടന്ന് കിട്ടണമെന്ന് ഭഗവാനോട് പ്രാർത്ഥിക്കുക. അനുഭവിക്കുന്ന കഷ്ടപ്പാടും ദുരിതങ്ങളും ജീവിതത്തിൽ നിന്ന് അകലണമെന്ന് മനസ്സിൽ വിചാരിക്കുക.

അതിനുശേഷം കണ്ണുകൾ തുറന്നു ഈ രണ്ട് ചിത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുക്കുക. ഭഗവാൻറെ ആദ്യത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇങ്ങനെ ആകുന്നു. നിങ്ങൾ ഏറെ സ്നേഹമുള്ള വ്യക്തികളാണ്, സൗന്ദര്യത്തിനും പ്രകൃതിക്കും നിങ്ങൾ ഏറെ പ്രാധാന്യം നൽകുന്നു. ഏതു സ്ഥലത്തുനിന്നും നിങ്ങൾക്ക് ബഹുമാനവും അംഗീകാരവും നേടിയെടുക്കുവാൻ സാധിക്കും. മറഞ്ഞിരിക്കുന്ന ശത്രുക്കൾ നിങ്ങൾക്ക് ധാരാളം ഉണ്ടാകും.

വിശാലഹൃദയരായ നിങ്ങൾക്ക് ശത്രു ദോഷം പെട്ടെന്ന് ഫലിക്കുകയില്ല. എത്ര വലിയ പ്രതിസന്ധികളെയും നിങ്ങൾ തരണം ചെയ്യും എന്നത് വാസ്തവം ആകുന്നു. നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുവാനുള്ള സാധ്യത കൂടുതൽ ആകുന്നു. ഈ സമയം നിങ്ങൾ പ്രവർത്തിച്ചു മുന്നോട്ടു പോവുകയാണെങ്കിൽ ആഗ്രഹസാഫല്യം ഉണ്ടാകും. ഭഗവാന്റെ കടാക്ഷം ഉള്ളതുകൊണ്ട് തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യത്തിന് ശ്രമം നൽകിയാൽ അത് ഉറപ്പായും നടക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.