ലോകജനപാലകൻ ആയിട്ടുള്ള മഹാദേവന്റെ മൂലമന്ത്രമാണ് ഓം നമശിവായ. നിങ്ങൾക്ക് ഈ മന്ത്രം ദിവസവും ഈ നേരത്ത് പ്രാർത്ഥിക്കുവാൻ സാധിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ എല്ലായിപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകുന്നതായിരിക്കും. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ തടസ്സങ്ങളും ഉണ്ടെങ്കിൽ അതെല്ലാം തന്നെ ഒഴിഞ്ഞു പോകുന്നതായിരിക്കും.
ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയും ഭഗവാന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകുന്നതിനു വേണ്ടിയും ഓം നമശിവായ മന്ത്രം ഇതുപോലെ ജപിച്ചാൽ മതി. ഇതിനുവേണ്ടി ദിവസത്തെ നിങ്ങൾ കൃത്യമായ ഒരു സമയം തിരഞ്ഞെടുക്കുക കൂടുതലും സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തിയതിനുശേഷം പ്രാർത്ഥിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം ആയിട്ടുള്ളത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ആ സമയത്ത് പ്രാർത്ഥിക്കാൻ കഴിയാത്തവരാണെങ്കിൽ അവർക്കു പറ്റുന്ന ഏതെങ്കിലും ഒരു സമയം ഇതിനുവേണ്ടി തിരഞ്ഞെടുക്കുക.
അതിനുശേഷം നൂറ്റിയെട്ട് പ്രാവശ്യമാണ് ഈ മന്ത്രം നിങ്ങൾ ചൊല്ലേണ്ടത്. മുടങ്ങാതെ മനസ്സിനെ ഏകാഗ്രമാക്കിയതിനുശേഷം ഈ മന്ത്രം നിങ്ങൾ ചൊല്ലുക. ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും മാത്രമല്ല മനസ്സിൽ ഏറെ നാൾ ആഗ്രഹിച്ചിരുന്ന എല്ലാ ആഗ്രഹങ്ങളും ഇതോടെ നടക്കുന്നതായിരിക്കും.
ഭഗവാനെയും ആരാധിക്കുന്നവരെ ഭഗവാൻ ഒരിക്കലും കൈവിടുകയില്ല അവർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരുന്ന സന്ദർഭത്തിൽ ഭഗവാൻ കൂടെ ഉണ്ടാവുക തന്നെ ചെയ്യും. നിങ്ങൾക്കും ഭഗവാന്റെ പൂർണ്ണ അനുഗ്രഹ കിട്ടണമെങ്കിൽ ഈ മന്ത്രം പറഞ്ഞപ്രകാരം സന്ധ്യാസമയത്ത് നിലവിളക്ക് കുളത്തിൽ 108 പ്രാവശ്യം ഭഗവാനെ മനസ്സിൽ വിചാരിച്ച് ജപിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.