ഇനി കാന്താരി കുലകുലയായി ഉണ്ടാകും, വീട്ടിലെ ഈ സാധനങ്ങൾ ഇനി വെറുതെ കളയണ്ട…

ഇന്ന് ഒട്ടുമിക്ക വീടുകളിലും ഒരു ചെറിയ പച്ചക്കറി തോട്ടം എങ്കിലും ഉണ്ടാകും. നമുക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്യുവാൻ സാധിക്കും എങ്കിൽ വളരെ ഉത്തമമാണ്. ഏതൊരു വീട്ടിലും ഉണ്ടാകുന്ന ഒരു പ്രധാന ചെടിയാണ് പച്ചമുളക്. എവിടെ വേണമെങ്കിലും ഏതു കാലാവസ്ഥയിലും പച്ചമുളക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. മറ്റു മുളകിന് അപേക്ഷിച്ച കാന്താരി മുളക് വളരെ വേഗത്തിൽ തന്നെ ഉണ്ടാവുകയും.

ഏതു കാലാവസ്ഥയിലും നിറയെ വിളവെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. നല്ല സൂര്യപ്രകാശം ലഭിക്കണമെന്നില്ല തണലിൽ ആണെങ്കിൽ പോലും ഇത് കൂടുതലായും ഉണ്ടാവും. വളരെ കുറഞ്ഞതാണെങ്കിലും കാന്താരിയുടെ ഗുണങ്ങൾ ഒട്ടുംതന്നെ നിസാരമല്ല. കാന്താരി ദഹനത്തെ നിയന്ത്രിക്കുവാനും കൊളസ്ട്രോൾ ഇല്ലാതാക്കുവാനും ഗുണകരമാണ്. കാന്താരിയുടെ ചെടിയിലേക്ക് ഇടയ്ക്കിടെ പ്രോട്ടീൻ മിശ്രിതം ഇട്ടുകൊടുക്കുന്നത് വളരെ നല്ലതാണ്.

പ്രോട്ടീനിന്റെ മിശ്രിതം കടയിൽ നിന്നും വാങ്ങിക്കേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി ചായയുണ്ടാക്കിയതിനുശേഷം ഉള്ള തേയിലയുടെ ചണ്ടിയും, മുട്ടത്തോട്, ഉള്ളി തൊലികൾ, ചകിരിച്ചോറ് തുടങ്ങിയവയെല്ലാം നന്നായി വെയിലത്തിട്ട് ഉണക്കിയെടുക്കുക. അതിനുശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുത്താൽ പ്രോട്ടീൻ മിശ്രിതം തയ്യാറാക്കി എടുക്കാവുന്നതാണ്.

മുളക് ചെടി നന്നായി തഴച്ചു വളരുവാനും അതിൽ നിറയെ കായ്കൾ ഉണ്ടാകുന്നതിന് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഈ പ്രോട്ടീൻ വിളിച്ചത് ചെടിയിലേക്ക് ഇട്ടുകൊടുക്കുന്നത് ഗുണം ചെയ്യും. ഏതു പാത്രത്തിലാണോ വിത്ത് പാൻ ഉദ്ദേശിക്കുന്നത് അതിലേക്ക് തുല്യ അളവിൽ മണ്ണും പ്രോട്ടീൻ മിശ്രിതവും ചേർത്ത് കൊടുക്കുക. ഉണങ്ങിയ മുളകിന്റെ വിത്ത് ആണെങ്കിൽ 10 മിനിറ്റോളം വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം മാത്രം പാകുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക.