നമ്മുടെ നിത്യജീവിതത്തിൽ ഒരുപാട് പ്രാധാന്യമുള്ള ഒരു വസ്തുവാണോ. ഉപ്പ് ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല അത്രയേറെ ഉപ്പിന് ഉണ്ട്. ഭക്ഷണപദാർത്ഥങ്ങൾക്ക് നൽകാൻ മാത്രമല്ല നമുക്കറിയാത്ത മറ്റു പല ഉപയോഗങ്ങളും ഇതിനുണ്ട്. അവ എന്തെല്ലാമാണെന്നും ഉപ്പിന്റെ മറ്റ് സവിശേഷതകളും ആണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. ചുമയും പനിയും ജലദോഷവും വരുമ്പോൾ നമ്മൾ ഇടയ്ക്കിടെ ആവി പിടിക്കാറുണ്ട്.
എന്നാൽ ആവി പിടിക്കുന്ന വെള്ളത്തിൽ അല്പം ഉപ്പും മഞ്ഞപ്പൊടിയും ഇടുന്നത് വളരെ ഗുണം ചെയ്യും. ഉപ്പിലും മഞ്ഞപ്പൊടിയിലും നിരവധി ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പല രോഗങ്ങളും ആയി ബന്ധമുള്ള തലവേദന കുറയ്ക്കുവാൻ ഗുണം ചെയ്യും. മൂക്കിനകത്ത് ഉണ്ടാകുന്ന ഇൻഫ്ളമേഷൻ കുറയ്ക്കുവാനും ഇത്തരത്തിൽ ആവി പിടിക്കുന്നത് ഏറെ നല്ലതാണ്. കറപിടിച്ച പാത്രങ്ങൾ ക്ലീൻ ചെയ്യാനായി അതിലേക്ക് കുറച്ചു ഉപ്പ് ഇട്ട് വെള്ളം ഒഴിച്ച് നല്ലവണ്ണം തിളപ്പിക്കുക.
ആമാശയ സംബന്ധമായ ബുദ്ധിമുട്ടുകൾക്കും അങ്ങനെ ഉണ്ടാവുന്ന വയറുവേദനയ്ക്ക് ആശ്വാസം ലഭിക്കുവാൻ വെള്ളത്തിൽ ഉപ്പിട്ട് കുടിക്കുന്നത് ഏറെ നല്ലതാണ്. മിതമായ അളവിൽ ഉപ്പിട്ട വെള്ളത്തിൽ തല കഴുകുന്നത് അഴുക്കുകളയുവാനും ചർമ്മ രോഗങ്ങൾക്കും ആശ്വാസമേകും. തൊണ്ടവേദന പല്ലുവേദന എന്നിവയ്ക്ക് ആശ്വാസം ഉണ്ടാകുവാൻ.
ചെറു ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് അതുകൊണ്ട് കവിൾ കൊള്ളുന്നത് ഗുണം ചെയ്യും. ശരീരത്തിൽ അട്ട കടിക്കുമ്പോൾ അതുമൂലം ഉണ്ടാകുന്ന രക്തസ്രാവം തടയുന്നതിന് ഉപ്പ് തേച്ചാൽ മതി. ഉപ്പ് ശരിയായ അളവിൽ മണ്ണിൽ ഇടുകയാണെങ്കിൽ മണ്ണിൻറെ ബൗദ്ധിക ഘടന നിലനിർത്തുവാനും ചെടികളുടെ വളർച്ചക്കും ഏറ്റവും ഉത്തമമാണ്. കൂടുതൽ ഉപയോഗങ്ങൾ അറിയുന്നതിന് വീഡിയോ കാണൂ.