എന്തൊക്കെ ഉപയോഗിച്ചാലും കരണ്ട് ബില്ല് കൂടുകയില്ല, ഈ സൂത്രം പ്രയോഗിക്കൂ…

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒത്തിരി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ വീടുകളിലും ഉള്ള ഒരു പ്രശ്നമാണ് കിച്ചൻ സിങ്ക് ഇടയ്ക്കിടെ ബ്ലോക്ക് ആകുന്നത്. പാത്രങ്ങൾ കൂടുതൽ കഴുകാനുള്ള സമയമാണെങ്കിൽ കിച്ചൻ സിങ്കിൽ പെട്ടെന്ന് തന്നെ ബ്ലോക്ക് ഉണ്ടാവാറുണ്ട്. ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ആയി സിങ്കിൻറെ ഹോളിൽ അല്പം ഹാർപ്പിക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം.

അതിലേക്ക് കുറച്ചു ചൂട് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ കിച്ചൻ സിങ്കിൽ ഒരിക്കലും ബ്ലോക്ക് ഉണ്ടാവുകയില്ല. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില്ലു ഗ്ലാസുകളിൽ പെട്ടെന്ന് തന്നെ കറയും അഴുക്കും പിടിക്കാറുണ്ട്. ഇതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കുക.

വൃത്തിയാക്കാനുള്ള ക്ലാസുകൾ കുറച്ച് സമയം അതിൽ മുക്കി വെച്ചാൽ മതി പുതിയത് പോലെയായി മാറും. ഇറ്റലി ദോശ അപ്പം എന്നിവ അരയ്ക്കുമ്പോൾ കുറച്ച് ഐസ്ക്യൂബ് ഇട്ടാൽ അവ നല്ല സോഫ്റ്റ് ആയി തന്നെ കിട്ടും. കുറച്ചു ദിവസത്തിനായി മാവ് നമ്മൾ അരച്ചു വയ്ക്കാനാണ് പതിവ്. എന്നാൽ രണ്ടുമൂന്നു ദിവസം കഴിയുമ്പോഴേക്കും മാവ് നല്ലവണ്ണം പുളിച്ച് നാശമാകാറുണ്ട്.

എന്നാൽ അത് ഒഴിവാക്കുന്നതിനായി മാവിൽ ഒരു കഷ്ണം വാഴയില മുറിച്ച് ഇട്ടു വെച്ചാൽ മതി. ഇങ്ങനെ ചെയ്താൽ എത്ര ദിവസമായാലും മാവ് ഒരുപാട് പുളിച്ച് പോവുകയില്ല. നമ്മുടെ വീടുകളിൽ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഫ്രിഡ്ജ്. ഇത് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.