വീട്ടിലെ പ്രധാന ഘടകമാണ് മിക്സി. ഇന്നത്തെ കാലത്ത് മിക്സി ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാവില്ല എന്ന് വേണം പറയുവാൻ. മിക്സി ഒരിക്കലും കേടാകാതിരിക്കാൻ ഉള്ള ഒരു അടിപൊളി ടിപ്പാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. ഒരു 30 വർഷം കഴിഞ്ഞാൽ പോലും മിക്സി പുതിയത് പോലെ തന്നെ ഇരിക്കും. മിക്സി നാശമായി പോകുന്ന ജാറിനകത്ത് ബ്ലേഡ് സ്റ്റക്കായി നിൽക്കുന്നത് കൊണ്ടാവാം.
ബ്ലേഡ് സ്റ്റക്ക് ആയത് അറിയാതെ പലപ്പോഴും അത് ഉപയോഗിക്കുമ്പോൾ ആണ് മിക്സിക്ക് പ്രശ്നമുണ്ടാവുക. കുറച്ചു വെളിച്ചെണ്ണ ലോ ഫ്ലെയിമിൽ ചൂടാക്കി എടുക്കുക, ചെറിയ ചൂടോടുകൂടിയ ആ വെളിച്ചെണ്ണ ബ്ലീഡിന്റെ ഭാഗത്തായി ഒഴിച്ചുകൊടുക്കണം, ഇങ്ങനെ ചെയ്യുമ്പോൾ ബ്ലേഡ് നല്ല സ്മൂത്ത് ആയി മാറും. പലരും ചെയ്യുന്ന തെറ്റാണ് എന്തെങ്കിലും അരയ്ക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ ഹൈലിറ്റ് അരയ്ക്കുന്നത്.
ഒരു കാരണവശാലും അങ്ങനെ ചെയ്യാൻ പാടുള്ളതല്ല ആദ്യം ലോയിൽ തുടങ്ങി ഒരു സെക്കൻഡ് ഹോൾഡ് ചെയ്തതിനു ശേഷം മീഡിയത്തിലേക്ക് മാറ്റുക അവിടെയും ഒരു സെക്കൻഡ് ഹോൾഡ് ചെയ്ത് ഹൈ കൊടുക്കുക. അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്താൽ എത്ര വർഷം കഴിഞ്ഞാലും മിക്സിക്കോ യാതൊരു കമ്പ്ലൈന്റ് ഉണ്ടാവുകയില്ല. നനഞ്ഞ പ്രതലങ്ങളിൽ ഒരു കാരണവശാലും മിക്സി വെക്കരുത്.
മിക്സിയുടെ അടിയിലുള്ള ഹോളുകളിലൂടെ വെള്ളം അകത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടാവും. ഒരു പ്ലേറ്റിന്റെ മുകളിലായി മിക്സി വെച്ചതിനുശേഷം മാത്രം ഉപയോഗിക്കുന്നതാവും ഏറ്റവും ഉത്തമം. മിക്സി കുറച്ചു പഴകുമ്പോൾ അതിൻറെ കളർ മാങ്ങാറുണ്ട് എന്നാൽ പുതുപുത്തൻ ആക്കി മാറ്റുന്നതിനായി അല്പം പേസ്റ്റ് കൊണ്ട് ക്ലീൻ ചെയ്ത് എടുത്താൽ മതി. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.