റിന്നയുമായ് പ്രണയ നിമിഷങ്ങൾ പങ്കുവെച് നിവിൻ പോളി.!! ആശംസകളുമായി ആരാധകർ. | It’s Actor Nivin Pauly’s Wedding Anniversar.

It’s Actor Nivin Pauly’s Wedding Anniversar : മലയാളികൾ അവരുടെ ഇഷ്ട അഭിനേതാക്കളുടെ വിശേഷങ്ങൾ അറിയാൻ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്നവരാണ്. ഇപ്പോഴിതാ മോളിവുഡിലെ മുൻനിര യുവ നടന്മാരിൽ ഒരാളായ നിവിൻ പോളി ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഈ യുവ നടൻ സിനിമ പാരമ്പര്യം ഒന്നുമില്ലാതെ തന്റെ പരിശ്രമം കൊണ്ട് മലയാളികരയുടെ നെഞ്ചിൽ ഇടം പിടിച്ചിരിക്കുകയാണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ തട്ടത്തിൻ മറയത്ത്, പ്രേമം, ഓം ശാന്തി ഓശാന, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾ ഇഷ്ടപ്പെടുന്ന യുവ നാടനായി മാറി. ഒപ്പം തന്റെ പരിശ്രമങ്ങൾ കൊണ്ട് നിരവധി അവാർഡുകളും സ്വന്തമാക്കി. റിന്നയെ ആണ് തരാം തന്റെ ജീവിത പങ്കാളി ആയ് കൂടെ കൂട്ടിയിരിക്കുന്നത്. ഇന്നിതാ താരം തന്റെ പ്രിയതമയോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ഇരുവരുടെയും വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത താരം, ചിത്രങ്ങൾ പങ്കു വയ്ക്കുമ്പോൾ നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ഏറെ കൊതിച്ചിരിക്കുന്ന ആരാധകർ ഇവരുടെയും വിവാഹ വാർഷിക ചിത്രങ്ങൾ ലഭിച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റി.

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ താരത്തിന് ദാവീദ് പോളി, റോസ് ട്രീസ എന്നിവരാണ് മക്കൾ. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും ചിത്രത്തിന് കമന്റുകളും നൽകിയതും വിവാഹ വാർഷിക ആശംസകൾ നേർന്നതും. ലിജു കൃഷ്ണ സംവിധാനം ചെയുന്ന പടവെട്ട് എന്ന സിനിമയാണ് പുതിയതായി ഇറങ്ങാൻ പോകുന്നത്.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

8

Leave a Reply

Your email address will not be published. Required fields are marked *