ജ്യോതിഷപരമായി നമുക്ക് 27 നക്ഷത്രങ്ങൾ ആണുള്ളത് അതിൽ അടിസ്ഥാനം പരമായി ഇതിലെ പര നക്ഷത്രങ്ങൾ തമ്മിലും സമാന സ്വഭാവം കാഴ്ചവയ്ക്കാറുണ്ട്. അതിനെയാണ് നമ്മൾ നക്ഷത്രത്തിന്റെ പൊതുസ്വഭാവം എന്ന് പറയുന്നത് അതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ആ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികളുടെ സ്വഭാവങ്ങൾ നിശ്ചയിക്കപ്പെടുന്നത്. അതുപ്രകാരം ചില നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ വിവാഹത്തിന് ശേഷം ചെന്ന് കയറുന്ന വീട് സർവ്വ ഐശ്വര്യം കൊണ്ട് നിറയും.
ആദ്യത്തെ നക്ഷത്രം അശ്വതി. ഇവരെ സംബന്ധിച്ചിടത്തോളം സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന സ്വഭാവക്കാരാണ്. ആൾക്കാരെ അറിഞ്ഞ് അവർക്ക് കൊടുക്കേണ്ട സ്നേഹവും ബഹുമാനവും നൽകുന്നവരായിരിക്കും. ഇവർ ചെന്ന് കയറുന്നതോടുകൂടി ആ വീട്ടിന്റെ സാമ്പത്തിക നില വർധിക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് മകം. ഈ നക്ഷത്രത്തിൽ സ്ത്രീകൾ ജനിച്ചാൽ അത് വളരെയധികം ഉത്തമമാണ് എന്ന് പറയപ്പെടുന്നുണ്ട്. സ്വന്തം വീടിനു സർവൈശ്വരമായിട്ടാണ് ഇവർ ജനിക്കുന്നത്.
അതുപോലെതന്നെയാണ് വിവാഹം കഴിഞ്ഞ് ചെന്ന് കയറുന്ന വീട്ടിലും ഐശ്വര്യം ഉണ്ടാക്കുന്നത്. ഇവർ കടുത്ത ദൈവവിശ്വാസികൾ ആയിരിക്കും. മൂന്നാമത്തെ നക്ഷത്രം അത്തം. ഇവരുടെ പ്രത്യേകത ഭർത്താവിനും ഭർത്താവിന്റെ ബന്ധുജനങ്ങൾക്കും എല്ലാവർക്കും ഉള്ള സമൃദ്ധിയും ഐശ്വര്യവും ആയിട്ടായിരിക്കും ഇവർ വിവാഹം കഴിഞ്ഞ് കയറുന്നത്. അടുത്ത നക്ഷത്രം അനിഴം സ്വന്തം കാലിൽ നിൽക്കാനും കഠിനാധ്വാനം ചെയ്യാനും കുടുംബത്തെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും സാധിക്കുന്നവർ ആയിരിക്കും ഈ നക്ഷത്രക്കാർ.
അടുത്ത നക്ഷത്രം ചതയം. ഇവർ ജന്മ കയറുന്ന വീട് സമ്പത്ത് കൊണ്ട് നിറയുന്നതായിരിക്കും. അടുത്ത നക്ഷത്രം തിരുവോണം. ഇവർ കയറുന്നതോടെ ആ വീടും ഭർത്താവിന്റെയും എല്ലാം ജീവിതവും കുടുംബപശ്ചാത്തലവും എല്ലാം വലിയ ഉയർച്ചയിലേക്ക് എത്തുന്നതായിരിക്കും. തൊഴിൽപരമായ ഉയർച്ചകൾ നേരിടുന്നതായിരിക്കും. വലിയ ദാനശീലരും അതുപോലെ മറ്റുള്ളവരോട് വലിയ രീതിയിൽ ബഹുമാനം ഉള്ളവരും ആയിരിക്കും. Credit : Infinite stories