സാമ്പത്തികമായിട്ടുള്ള ഭദ്രതയാണ് എല്ലാവരും തന്നെ ആഗ്രഹിക്കുന്നത് ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ സാമ്പത്തികശേഷി അതിൽ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ് അല്ലെങ്കിൽ നന്നായി നമുക്ക് ജീവിക്കാൻ സാധിക്കില്ല. അതിനുവേണ്ടിയാണ് എല്ലാവരും തന്നെ മുന്നോട്ടു പോകുന്നതും കഠിനമായി അധ്വാനിക്കുന്നതും എന്നാൽ എത്രയൊക്കെ അധ്വാനിച്ചാലും ചിലർക്ക് സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എപ്പോഴും തുടർന്ന് വരിക തന്നെ ചെയ്യും.
എന്തെല്ലാം കാര്യങ്ങൾ ചെയ്താലും കയ്യിൽ പണം ഇരിക്കാതെ വരുന്ന അവസ്ഥയായിരിക്കും കൂടുതൽ ആളുകളെ നേരിടുന്നത് ഇത്തരത്തിലുള്ള മാർഗങ്ങൾ പോകുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളാണ് പറയാൻ പോകുന്നത്. ആദ്യത്തെ കാര്യം ഈശ്വരന്റെ അനുഗ്രഹവും ഈശ്വരന്റെ സാന്നിധ്യവും നമ്മുടെ കൂടെ വേണം എന്നുള്ളതാണ് അതുകൊണ്ട് ഇഷ്ടദേവനെ എപ്പോഴും മനസ്സിൽ ധ്യാനിച്ചു കൊണ്ടിരിക്കണം ക്ഷേത്രങ്ങളിൽ പോകണം വഴിപാടുകൾ ചെയ്യണം ഈശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമ്മൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ നമുക്ക് കിട്ടുന്നതായിരിക്കും.
ഈ കാര്യം ചെയ്യുന്ന വ്യക്തി മാത്രമേ അറിയാൻ പാടുള്ളൂ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് ഒന്നും തന്നെ പറയാൻ പാടില്ല. ഇതിനായി ഒറ്റ രൂപ നാണയമാണ് ആവശ്യമായിട്ടുള്ളത് നിങ്ങൾ ഇത് ചെയ്താൽ ആറു മുതൽ 8 വരെയുള്ള ആഴ്ചകൾക്കുള്ളിൽ തന്നെ മാറ്റം കാണാൻ സാധിക്കുന്നതാണ്. രാവിലെ ആറുമണിക്കും എട്ടുമണിക്ക് ഇടയിലുള്ള സമയത്ത് ചെയ്യുക. എങ്കിലും ഒരു അടച്ചിട്ട മുറിയിൽ ആരും കാണാതെ വേണം ഇത് ചെയ്യുവാൻ നാണയം കയ്യിൽ പിടിച്ച് കിഴക്കോട്ട് തിരിഞ്ഞു നിൽക്കുക. ശേഷം 7 പ്രാവശ്യം തലയിൽ ഒഴിയുക.
അതോടൊപ്പം തന്നെ യക്ഷരാജായ വിദ്മഹേ വൈസ്രവണായ ധീമഹി തന്നോ കുബേരഹ പ്രചോദയാത്. ഈ മന്ത്രം ഓരോ പ്രാവശ്യം തലയിൽ ഉ ഴിയുമ്പോഴും പ്രാർത്ഥിക്കുക. ശേഷം ഒരു വെള്ള പേപ്പർ എടുത്ത് ഈ മന്ത്രം അതിൽ എഴുതി വയ്ക്കുക. അതിലേക്ക് ഒരു രൂപ നാണയം വെച്ച് പൊതിയുക. ശേഷം നിങ്ങളുടെ പണം സൂക്ഷിക്കുന്ന പേഴ്സിൽ വയ്ക്കാവുന്നതാണ്. അല്ലെങ്കിൽ വീട്ടിൽ എവിടെയാണോ പണം സൂക്ഷിക്കുന്നത് അവിടെ ഭദ്രമായി വയ്ക്കുക. ഉറപ്പായും മാറ്റങ്ങൾ കാണാൻ സാധിക്കുന്നതാണ്. Credit : Infinite stories