രാത്രി കിടക്കുന്നതിനു മുൻപ് തലയിണയുടെ അടിയിൽ ഈ വസ്തുവെച്ച് ഉറങ്ങൂ. സന്തോഷവും സമ്പത്തും നിങ്ങളെ തേടി വരും.

നമ്മുടെ സാമ്പത്തികമായ പ്രശ്നങ്ങൾക്ക് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി പ്രയോഗമാണ് പറയാൻ പോകുന്നത് നമ്മുടെ എല്ലാവരുടെയും സമ്പത്തിന്റെയും പ്രശ്നം നമ്മുടെ തൊഴിലുമായി ബന്ധപ്പെട്ട ആയിരിക്കും. ഇത്തരത്തിലുള്ള ധന വരവിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്നല്ല ഇല്ലാതാക്കുന്നത് വേണ്ടിയുള്ള ഒരു പൊടിക്കൈയാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.

അതിനായി ഒരു വെള്ളത്തുണി ആവശ്യമാണ്. പോലെ കുറച്ച് കറുത്ത എള്ള് ആവശ്യമാണ്. വെള്ളിയാഴ്ച ദിവസം വേണം ഇത് ചെയ്യുവാൻ. സന്ധ്യാ നേരത്തെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം ഒരുപിടി കയ്യിൽ എടുത്തതിനുശേഷം നിലവിളക്കിനു മുൻപിൽ നിന്നുകൊണ്ട് വൃത്തിയുള്ള ഒരു വെള്ള തുണിയിൽ വെച്ച് അത് ചെറിയൊരു കിഴി പോലെ കെട്ടുക. ശേഷം രണ്ട് കൈകൂപ്പി മഹാലക്ഷ്മിയോട് പ്രാർത്ഥിക്കാവുന്നതാണ്. എല്ലാത്തരത്തിലുള്ള ധനപരമായ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കുന്നതിന് വേണ്ടി ദേവിയോട് പ്രാർത്ഥിക്കുക.

ശേഷം കിഴി എടുത്ത് നമ്മൾ ഉറങ്ങുന്ന തലയിണയുടെ അടിയിൽ വയ്ക്കുക. ശേഷം അതിനു പുറത്ത് തല വെച്ച് വേണം കിടന്നുറങ്ങാൻ ദിവസവും നമുക്ക് അതുപോലെ കിടന്നുറങ്ങാവുന്നതാണ് ശേഷം അടുത്ത വെള്ളിയാഴ്ച ദിവസം വരുമ്പോൾ ആ കിഴി തുറന്നു ഉച്ച സമയത്ത് അല്പം എള്ള് എടുത്തതിനുശേഷം കുറച്ച് ചോറ് എടുത്ത് ഈ എള്ള് അതിൽ ചേർത്തതിനുശേഷം കാക്കകൾക്ക് കൊടുക്കുക.

അന്നദാനം മഹാദാനം ആണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. കാക്കകൾ ശനിദേവന്റെ വാഹനം കൂടിയാണ് ശനിദേവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമ്മുടെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും മാറുകയായിരിക്കും. ഭഗവാന്റെ അനുഗ്രഹം കിട്ടുകയാണെങ്കിൽ നമുക്ക് ഉള്ള എല്ലാ ദോഷങ്ങളും ഒഴിഞ്ഞു പോകുന്നതായിരിക്കും അതുകൊണ്ട് എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക ചെയ്യുക ചെയ്യുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *