വിഷു വരുന്നതിനു മുൻപ് തന്നെ ഈ വസ്തുക്കൾ വീട്ടിൽ നിന്നും ഒഴിവാക്കൂ. ഇവ കണി കാണുന്നത് വലിയ ദോഷമാണ്.

ഒരു നല്ല വിഷുക്കാലം ഉണ്ടാകാൻ ഇനി ദിവസങ്ങൾ മാത്രമേ കാത്തിരിക്കേണ്ട ആവശ്യമുള്ളൂ. എല്ലാ വീടുകളും തന്നെ വിഷുവിനെ വരവേൽക്കാനായി ഒരുങ്ങി ഇരിക്കുകയായിരിക്കും. ഭഗവാനെ വരവേൽക്കുന്നതിനും ജീവിതത്തിൽ നല്ല രീതിയിലുള്ള കാര്യങ്ങൾ മാത്രം സംഭവിക്കുന്നതിനും ആയി നല്ലൊരു വിഷു കാലത്തിലേക്കാണ് എല്ലാവരും കടക്കാൻ പോകുന്നത് എന്നാൽ ഈ ഒരുക്കങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് വീട്ടിൽനിന്നും കുറച്ചു വസ്തുക്കൾ നിങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.

കാരണം ഇന്നേദിവസം കാണുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ ആയിരിക്കും വരാൻ പോകുന്നത്. വീടിന്റെ പ്രധാന വാതിലിൽ കൃത്യമായി തന്നെ വൃത്തിയാക്കി വയ്ക്കേണ്ടതാണ് വാതിലിന്റെ മുകളിലോ അല്ലെങ്കിൽ കട്ടളയുടെ മുകളിലോ ആയി കുറച്ചു മഞ്ഞളും കുങ്കുമവും ചേർത്തുള്ള കുറി തൊടുന്നത് വളരെ ഉത്തമമാണ്. അതുപോലെ തന്നെ വിഷുക്കണി വെക്കുന്ന സ്ഥലം വളരെയധികം വൃത്തിയായി വച്ചിരിക്കേണ്ടതാണ്.

അതുപോലെ വീടും പരിസരവും വൃത്തിയാക്കിയതിനു ശേഷം ഒരു പാത്രത്തിൽ കുറച്ച് മഞ്ഞളും ഉപ്പും കലക്കി അത് വീടിന്റെ എല്ലാ ഭാഗത്തും തളിച്ച് കൊടുക്കുന്നത് വളരെ ഉത്തമമാണ്. അതിൽ രണ്ടിലും മഹാലക്ഷ്മി വാഴുന്നതാണ് അതുപോലെ തന്നെ വീട്ടിൽ നിന്നും ഒഴിവാക്കേണ്ട കുറച്ച് സാധനങ്ങളുണ്ട് അതിൽ പ്രധാനമായും ചെറിയ രീതിയിൽ എങ്കിലും പൊട്ടിയ പാത്രങ്ങൾ വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല.

അതുപോലെ ഉപയോഗശൂന്യമായ വസ്ത്രങ്ങൾ എടുത്തു മാറ്റുക. അതുപോലെ കേടായിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റുക. അതുപോലെ തന്നെ കേടായ ബൾബുകൾ മാറ്റുക. അതുപോലെ പൂജാമുറിയിൽ ഇരിക്കുന്ന ചിത്രങ്ങളും രൂപങ്ങളും പൊട്ടൽ ഉണ്ടെങ്കിൽ അതെല്ലാം തന്നെ മാറ്റുക. അതുപോലെ വിഷുദിവസത്തിന് മുൻപായി വീട്ടിലെ പഴകിയ ആഹാരങ്ങൾ എല്ലാം തന്നെ എടുത്തു കളയുക ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ലൊരു വിഷുക്കാലവും തുടർന്നുള്ള മംഗളകരമായ ദിവസവും ലഭിക്കുന്നതാണ്. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *