പരമശിവന് ഏറ്റവും പ്രിയപ്പെട്ട ഏഴ് നക്ഷത്രക്കാർ. നിങ്ങളിൽ ആരൊക്കെയാണ് ആ ഭാഗ്യവാന്മാർ.

എല്ലാ ഗ്രഹങ്ങളുടെയും എല്ലാ നക്ഷത്രങ്ങളുടെയും ഭൂമിയുടെയും സർവ്വചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ. മഹാദേവനെ പ്രാർത്ഥിച്ചാൽ ഭൂമിയിൽ നടക്കാത്തതായി ഒന്നും തന്നെയില്ല എന്നുള്ളതാണ് നമ്മുടെ ജോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത് ഇതിൽ ഏറ്റവും കൂടുതൽ ശിവപ്രീതിയുള്ള ഏഴു നക്ഷത്രങ്ങളാണ് ഉള്ളത് ഇതിൽ പ്രധാന ദേവനായി വരുന്നത് മഹാദേവനാണ് അവ ഏതൊക്കെയാണ് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം മൂലം ഇവർ പൊതുവേ നിഷ്കളങ്കരും വളരെയധികം നിരുപദ്രവ ജീവികളും ആയിരിക്കും.

ഇവർ ശിവനെ കൂടുതൽ ഉപാസിക്കുന്നത് ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരും രണ്ടാമത്തെ നക്ഷത്രം പൂരം വളരെയധികം ആകർഷണീയതയുള്ള നക്ഷത്രക്കാരാണ് ഇവർ. വ്യക്തിത്വം കൊണ്ട് വളരെ സൗകര്യമുള്ള വ്യക്തികളാണ് ഇവർ. മൂന്നാമത്തെ നക്ഷത്രം ഉത്രാടം ഈശ്വരതുല്യമായി തൊഴിലിനെ സ്നേഹിക്കുന്നവരാണ് ഇവർ.

അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിൽ വലിയ ഉയർച്ചകൾ ഉണ്ടാകുന്നതായിരിക്കും വളരെയധികം കഷ്ടപ്പെട്ടാലും ഒരിക്കൽ മഹാദേവൻ കൈവിടാത്ത നക്ഷത്രക്കാരാണ് ഇവർ. അടുത്ത നക്ഷത്രം മകം ഏതൊരു തീരുമാനം എടുത്താലും കൂടുതൽ പ്രാവശ്യം ചിന്തിച്ച് ചെയ്യുന്നവരായിരിക്കും. അടുത്ത നക്ഷത്രം ആയില്യം പൊതുവേ ശിവ ഭക്തരായിട്ടാണ് ഇവരെ കാണുന്നത്.

അടുത്ത നക്ഷത്രം തിരുവാതിര ഭഗവാന്റെ സ്വന്തം നക്ഷത്രം ഒരു മനുഷ്യൻ ജനിക്കാൻ ഏറ്റവും ഉത്തമമായ നക്ഷത്രം കൂടിയാണ് ഇവർ ജീവിതത്തിൽ സത്യത്തിനും ധർമ്മത്തിനും വളരെയധികം പ്രാധാന്യവും കൊടുക്കുന്നവരായിരിക്കും. അടുത്ത നക്ഷത്രം ഭരണി ജീവിതത്തിലെ ഏത് തീരുമാനമെടുത്താലും ഈശ്വരനെ നിരക്കുന്നത് ആയിരിക്കണം എന്ന് ചിന്തിക്കുന്നവരാണ്.. ഇവർ ജീവിതത്തിൽ ശിവനെ പ്രാർത്ഥിക്കുകയാണെങ്കിൽ ജീവിതത്തിൽ ഇപ്പോഴും വലിയ ഉയർച്ചകൾ തന്നെ ഉണ്ടാകുന്നതാണ്. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *