അൽഭുത കുബേര മന്ത്രം ഈ നാമം പ്രാർത്ഥിച്ചവർ എല്ലാം ഇന്ന് കോടീശ്വരന്മാർ.

നമ്മളെല്ലാവരും വളരെയധികം കഷ്ടപ്പെടുകയും ജോലി ചെയ്യുകയും ചെയ്യുന്നതിന്റെ കാരണം സമ്പത്ത് നേടാൻ വേണ്ടി തന്നെയാണ് അടിസ്ഥാനപരമായി കാരണം ഇതുതന്നെയാണ് കാരണം സമ്പത്ത് ഉണ്ടെങ്കിലേ നമ്മുടെ ജീവിതം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ചിലർ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെങ്കിലും ധനം ഒട്ടും തന്നെ ലഭിക്കണമെന്നില്ല എന്നാൽ ചിലർ ഒട്ടും തന്നെ കഷ്ടപ്പെടാതെ തന്നെ ഒരുപാട് സമ്പത്ത് ഉണ്ടാക്കുകയും ചെയ്യും അത്തരത്തിൽ രണ്ട് രീതിയിൽ സമ്പത്ത് പലരുടെയും ജീവിതത്തിൽ കടന്നു വരുന്നു. .

ചിലർക്ക് ആണെങ്കിൽ സമ്പത്ത് കയ്യിൽ വന്നുചേർന്ന് കഴിഞ്ഞാൽ അത് എപ്രകാരം പോകുന്നു എന്ന കാര്യത്തിലും യാതൊരു അറിവും ഉണ്ടാകില്ല. എന്താണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം അല്ലെങ്കിൽ ഇവയെല്ലാം ഒഴിവാക്കാൻ എന്താണ് നമ്മൾ ചെയ്യേണ്ടത്. അതായത് നാമജപം എന്ന് പറയുന്നത് നിർബന്ധം ആയിട്ടുള്ള കാര്യമാണ്. അത് നമ്മുടെ ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നു. കൃത്യമായ രീതിയിൽ അപ്രകാരമാണ് നാമജപങ്ങൾ നടത്തേണ്ടത് .

അത് മൂലം സാമ്പത്തിക വളർച്ച ഉണ്ടാകേണ്ടത് എന്ന് നോക്കാം. സമ്പത്തിന്റെയും ധനത്തിന്റെയും സ്വർണ്ണത്തിന്റെയും എല്ലാം ദേവൻ കുബേരൻ തന്നെയാണ്. കുബേരനെ പ്രീതിപ്പെടുത്തുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ സാമ്പത്തികപരമായിട്ടുള്ള എന്ത് പ്രശ്നങ്ങളായാലും അവയെല്ലാം ഒഴിഞ്ഞു പോകുന്നതായിരിക്കും. അതിനുവേണ്ടി ദിവസവും നിങ്ങൾ ഈ മന്ത്രം ജപിക്കുക.

ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അതോടെ തീരുന്നതായിരിക്കും., ഓം ധനധായ നമ ഓം കുബേരായ നമ ഓം വൈസ്രവമായ നമ ഓം ശിവഭത്തായ നമ ഓം സമൃദ്ധേ നമ ഓം ജ്ഞാന ദായ നമ ഓം പ്രപഞ്ച നാഥായ നമ ഓം ആർജിതായ നമ ഓം മോഹനായ നമ. ഓം ശൈല രൂടായ നമ. ഓം രക്തദായിനെ നമ ഓം കിരീട തായിനേ നമ ഹോം ദീപേ നമഃ ഓം സാരാത്മനെ നമ ഓം ഭാഗ്യദായിനെ നമ ഇതാണ് മന്ത്രം. ഇടദിവസവും ജപിക്കുന്ന വീടുകളിൽ സമ്പത്തിന്റെ കാര്യത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഇല്ലാതാവുകയും ജീവിതം മെച്ചപ്പെട്ട വരികയും ചെയ്യും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *