നാളെ പൈങ്കുനി ഉത്രം. നാളെ മുടങ്ങാതെ ഈ മൂന്നു കാര്യങ്ങൾ ചെയ്ത് പ്രാർത്ഥിച്ചാൽ ജീവിതം രക്ഷപ്പെടും ഉറപ്പ്.

നാളെ വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് മുരുക ക്ഷേത്രങ്ങളിൽ പ്രത്യേകിച്ചും വഴിപാടുകളും ഉത്സവപ്രതിനിധിയോടെ നടത്തുന്ന ദിവസമാണ് കാരണം നാളെയാണ് പൈങ്കുനി ഉത്രം. മുരുക ഭഗവാന്റെയും ഭാര്യ ദേവയാനിയുടെയും വിവാഹം കഴിഞ്ഞ ദിവസമാണ്. മാത്രമല്ല അയ്യപ്പന്റെ പിറന്നാൾ ദിവസം കൂടിയാണ്.

ശബരിമലയിലും അതിവിശേഷം പെട്ട ദിവസം കൂടിയാണ് മാത്രമല്ല ശ്രീരാമന്റെയും സീതയുടെയും വിവാഹം നടന്ന ദിവസം കൂടിയാണ്. അതുകൊണ്ടുതന്നെ വളരെയധികം വിശിഷ്ടപ്പെട്ട ഒരു ദിവസമാണ്. ഇന്നേ ദിവസം നിങ്ങൾ വ്രതം എടുക്കുകയാണെങ്കിൽ അതിൽ പെട്ടതായി ഒന്നും തന്നെ ഇല്ല. വിവാഹ തടസ്സവുമായി ബന്ധപ്പെട്ട എന്തെങ്കിലും ആഗ്രഹങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ അവയെല്ലാം നടന്നു കിട്ടുന്നതിനെല്ലാം വിശേഷപ്പെട്ട ഒരു ദിവസമാണ്.

ഉച്ചയോട് കൂടി അരിയാഹാരം എല്ലാം ഉപേക്ഷിച്ച് വൈകുന്നേരം നിലവിളക്ക് കൊളുത്തി എടുക്കാനായി പ്രാർത്ഥിക്കുക അതിനുശേഷം പിറ്റേദിവസം ക്ഷേത്രദർശനം നടത്തുന്നത് വളരെ ഉത്തമമാണ് അവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകളും നടത്തുക. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്തവരാണെങ്കിൽ വീട്ടിൽ തന്നെ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ വിളക്ക് കൊളുത്തിയതിനുശേഷം പ്രാർത്ഥിക്കാവുന്നതാണ്.

ആണുങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ വരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല ഈ ഒരു ദിവസം സർവ്വ ഐശ്വര്യങ്ങളും നിങ്ങളെ തേടി വരുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. മുടങ്ങാതെടുത്ത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകട്ടെ. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *