ഇന്നത്തെ ദിവസമാണ് ശ്രീ രാമനവമി ഇന്നേദിവസം ഭഗവാൻ ശ്രീരാമചന്ദ്രൻ ഭൂമിയിൽ അവതരിച്ചു എന്നതാണ് വിശ്വാസം അതിനാൽ തന്നെ ഇന്നേദിവസം അതിവിശേഷമായി തന്നെ കരുതപ്പെടുന്നു. ഇന്നത്തെ ദിവസം ഭഗവാന്റെ നാമം ജപിക്കുന്നത് പോലും വളരെ ഐശ്വര്യപൂർണ്ണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം ചില പ്രത്യേക കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെയധികം പുണ്യം നിറഞ്ഞ കാര്യമാണ് അവ എന്തെല്ലാമാണ് എന്ന് നോക്കാം.
ഇന്നത്തെ ദിവസം രാമായണത്തിലെ രണ്ടു വരിയെങ്കിലും പാരായണം ചെയ്യുന്നതും അത് വിശേഷം തന്നെയാണ് സുന്ദരകാണ്ഡം ആണ് ഇന്ന് പാരായണം ചെയ്യേണ്ടത്. അത് അതിവിശേഷം തന്നെയാകുന്നു ശ്രീരാമചന്ദ്രൻ ജന്മമെടുത്ത ദിവസം രാമായണം പാരായണം ചെയ്യുന്നതിലൂടെ കൂടി പുണ്യം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. രാവിലെയും വൈകുന്നേരവും വിളക്ക് തെളിയിച്ചതിനു ശേഷം പാരായണം ചെയ്യുക. പുണ്യകർമ്മം ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ വലിയ ഐശ്വര്യം ഉണ്ടാകും എന്നതാണ് വിശ്വാസം .
നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളുടെ മുന്നിലും നിറഞ്ഞ നിൽക്കുന്നതാണ് അതിനാൽ തന്നെ ദിവസം നിങ്ങൾക്ക് ചുറ്റുമുള്ള ചില മരങ്ങൾ സ്പർശിച്ചാൽ വലിയ ഐശ്വര്യം ലഭിക്കുന്നതാണ് അതിൽ വാഴ വളരെ പ്രധാനപ്പെട്ടതാണ് വിഷ്ണു ഭഗവാന്റെ അനുഗ്രഹം ലഭിച്ച മരമാണ് അത്. ജീവിതത്തിലെ നെഗറ്റീവ് എല്ലാം ഇല്ലാതാവുകയും വലിയ ഉയരങ്ങളിൽ എത്താൻ നിങ്ങളെ സഹായിക്കുകയും. ദുബായ് തന്നെ ദൃഷ്ടി ദോഷം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ്.
അടുത്ത വൃക്ഷമാണ് ആ എല്ലാ ദേവതകളുടെയും ഐശ്വര്യം കുടിയിരിക്കുന്ന അത്ഭുതമാണ് ആൽ അതിനാൽ ആലിനെ രാവിലെ വല വയ്ക്കുവാൻ ശ്രമിക്കുക വൈകുന്നേരം വരം വയ്ക്കാതെ തൊടുകയും ചെയ്യാം. ജീവിതത്തിന്റെ ദുരിതങ്ങൾ എല്ലാം കൊഴിഞ്ഞു പോകുന്നതായിരിക്കും. മറ്റൊരു മരമാണ് കൂവളം ഇന്നീ ദിവസം വല വയ്ക്കുകയാണ് നമ്മൾ ചെയ്യേണ്ടത് കൂടാതെ പ്രാർത്ഥിക്കുകയും ചെയ്യുക ജീവിതത്തിൽ തടസ്സങ്ങൾ ഇല്ലാതാവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam