ആരുടെയും ദൃഷ്ടി ദോഷം നിങ്ങൾക്ക് ഏൽക്കാതിരിക്കാൻ വീട്ടിൽ ഈ ചെടികൾ നിർബന്ധമായും വച്ച് പിടിപ്പിക്കു.

നമ്മുടെ ജീവിതത്തിൽ നല്ല രീതിയിലുള്ള കാര്യങ്ങൾ എല്ലാം സംഭവിച്ചയും നന്നായി മുന്നോട്ടു പോകുമ്പോഴായിരിക്കും പലതരത്തിലുള്ള നെഗറ്റീവ് എനർജികൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് അത് ഏത് തരത്തിൽ വേണമെങ്കിലും ആകാം കൂടുതലും മറ്റുള്ളവരുടെ ദൃഷ്ടി ദോഷം കൊണ്ട് നമ്മുടെ ജീവിതത്തിൽ സന്തോഷമായിട്ടുള്ള എല്ലാ സന്ദർഭങ്ങളും ഇല്ലാതായി പെട്ടെന്ന് ദുഃഖം വന്ന് വീട് മുഴുവനായി പ്രശ്നങ്ങളിൽ പെടാനുള്ള പല അവസ്ഥകളിലൂടെയും നമ്മൾ കടന്നു പോയിട്ടുണ്ടാകും.

എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെയും തടയാൻ പറ്റും അതിനുവേണ്ടി നമുക്ക് വീട്ടിൽ കുറച്ച് ചെടികൾ വെച്ചു പിടിപ്പിക്കാം ഇവ ഉണ്ടെങ്കിൽ വീട്ടിലേക്ക് ഇത്തരത്തിലുള്ള ഒരു നെഗറ്റീവ് എനർജിയും കടന്നു വരികയില്ല. അതിൽ ആദ്യത്തെ ചെടിയാണ് മുള വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് ഈ ചെടി വച്ചു പിടിപ്പിക്കുന്നത് വളരെ ഉത്തമമാണ് അവിടെ പ്രധാന വാതിൽ വരുന്ന വീടുകൾ ആണെങ്കിൽ പ്രധാന വാതിലിൽ നിന്ന് കുറച്ച് മാറി വളർത്താവുന്നതാണ്.

കാട് പോലെ വളർത്തുന്ന കാര്യമല്ല ഒന്നോ രണ്ടോ എണ്ണം മാത്രമായി വളർത്തുക. അടുത്ത ചെടി കറ്റാർവാഴ. ഇത് വളരെ വീടിന്റെ പ്രധാന വാതിലിന് ഇരുവശങ്ങളിലും ആയി എവിടെ വേണമെങ്കിലും വളർത്താവുന്നതാണ്. മറ്റൊരു ചെടിയാണ് തെച്ചി. വീടിന്റെ മുൻഭാഗത്ത് തന്നെ എല്ലാവർക്കും കാണത്തക്ക രീതിയിൽ വളർത്തുന്നതായിരിക്കും വളരെ ഉത്തമം.

അതുപോലെ തന്നെ വീടിന്റെ കിഴക്കുഭാഗത്തായി മഞ്ഞളിന്റെ തൈകൾ വളർത്തുന്നത് വളരെ ഉത്തമമാണ്. പിന്നെ വെറ്റില വള്ളി കിഴക്കുഭാഗത്ത് വടക്കുഭാഗത്തും വളർത്തുന്നത് വളരെ നല്ലതാണ്. ഇത്തരം ചെടികൾ ഒട്ടുംതന്നെ വാടാനനുവദിക്കരുത് കൃത്യമായി രീതിയിൽ വെള്ളം കൊടുത്ത അവയെ വളർത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *