ഇത്തരം അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ എന്നാൽ ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട്. വീഡിയോ കണ്ടു നോക്കൂ.

ഉണ്ണിക്കണ്ണനെ ഇഷ്ടമില്ലാത്തവർ ആരാണുള്ളത് ചെറിയ പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ ഏറ്റവും വയസ്സായ വ്യക്തികൾക്ക് പോലും ഉണ്ണിക്കണ്ണനോട് ഒരു പ്രത്യേക വാത്സല്യവും ഇഷ്ടവുമാണ്. ഭഗവാനെ കാണുമ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞു പോകുന്നതും അതുകൊണ്ടാണ്. നമുക്ക് കഷ്ടതകൾ ഉള്ള സമയങ്ങളിലും സന്തോഷമുള്ള സമയങ്ങളിലും ഭഗവാൻ എപ്പോഴും കൂടെ തന്നെ ഉണ്ടായിരിക്കും. ഭഗവാന്റെ സാന്നിധ്യം നമ്മുടെ കൂടെയുണ്ട് എന്ന് ഉറപ്പിക്കുന്നതിന് നിരവധി ലക്ഷണങ്ങൾ ഭഗവാൻ നമ്മൾക്ക് കാണിച്ചു തരാറുണ്ട് അവയിൽ ചിലത് നോക്കാം.

ആദ്യത്തേത് ഭഗവാനെ നാം സ്വപ്നം കാണുന്നത്. ഒന്നുകിൽ കൃഷ്ണ ഭഗവാനെയോ അല്ലെങ്കിൽ ഭഗവാനുമായി ബന്ധപ്പെട്ട എന്തെങ്കിലും നമ്മൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ ഭഗവാൻ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് എന്നതിന് ഉള്ള സൂചനയാണ് അത്. അതുപോലെ ഭഗവാനെ കാണാനായി നടയിൽ നിൽക്കുമ്പോൾ. പ്രത്യേകിച്ച് ഒരു കാരണം കൂടാതെ സങ്കടം വരുന്നുണ്ടെങ്കിൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ഭഗവാൻ നിങ്ങളുടെ കൂടെ തന്നെയുണ്ട്. അതുപോലെ തന്നെ നമ്മൾ ഇന്നുവരെ പോയിട്ടില്ലാത്ത പലക്ഷേത്രങ്ങളുടെയും മുൻപിൽ ഭഗവാനെ കാണുന്നതും.

ഭഗവാന്റെ കൂടെ നടക്കുന്നതും ആയ നിരവധി സ്വപ്നങ്ങൾ നാം കാണുന്നത് ഭഗവാൻ നമ്മുടെ കൂടെയുണ്ട് എന്ന് ഓർമിപ്പിക്കുകയാണ്. അതുപോലെ തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ ഒരുപാട് കിളികളുടെ ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ ഭഗവാൻ ആ പരിസരത്ത് എവിടെയോ ഉണ്ട് എന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെയാണ് നാം വളരെയധികം ദുഃഖത്തോടെ നിസ്സഹായയായി നിൽക്കുന്ന സമയങ്ങളിൽ ഒരു കൈ സഹായത്തിന് എന്നോണം ആരെങ്കിലും നമ്മളെ സഹായിക്കാനായി വരും എന്നാൽ പിന്നീട് തിരികെ നോക്കുമ്പോൾ അയാളെ കാണാനും സാധിക്കില്ല.

വരുന്നത് ഏത് തരത്തിലുള്ള ആളുകളും ആകാം പക്ഷേ അയാളെ ഒരുതവണ മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ. ഇതുപോലെ പ്രത്യക്ഷത്തിൽ നമ്മുടെ മുൻപിൽ വന്ന് ഭഗവാൻ നമ്മളെ സഹായിക്കും. ഇതുപോലെയുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾ അനുഗ്രഹീതനാണ് നിങ്ങളുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ട്. ഭഗവാനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *