നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥന നടത്തുന്നത് ഭഗവാന്റെ ദർശനം ലഭിക്കുന്നതിന് വേണ്ടിയാണ് ഭഗവാനോടൊപ്പം അൽപ്പനേരം ഇരിക്കാൻ നമ്മുടെ മനസ്സിലുള്ള സങ്കടങ്ങൾ എല്ലാം തുറന്നു പറയാൻ നമുക്ക് ചെയ്തു തന്ന എല്ലാ കാര്യങ്ങളും നന്ദി പറയാൻ ചിലപ്പോൾ ആരൊക്കെയോ ഉണ്ട് എന്ന് തോന്നൽ ഉണ്ടാവുക നമ്മൾ പൂർണ്ണമായും ഭഗവാനിലേക്ക് നമ്മളെ സമർപ്പിക്കാൻ ഇതുപോലെ പല കാരണങ്ങൾ ആയിരിക്കും ക്ഷേത്രങ്ങളിൽ പോകുന്നവർക്ക് ഉള്ളത്. എന്നാൽ ഭഗവാൻ നമുക്ക് വീട്ടിൽ വന്ന ദർശനം നൽകിയാലോ അത്തരത്തിലുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം മൂന്നാം പിറ എന്ന ദിവസം.
എല്ലാമാസവും ഭഗവാൻ നമുക്ക് ഭവനത്തിന് മുകളിൽ വന്ന് ദർശനം നൽകുന്നതാണ്. സാധാരണയായി കറുത്തവാവ് കഴിഞ്ഞു വരുന്ന മൂന്നാമത്തെ ദിവസമാണ് മൂന്നാം പിറ എന്ന പേരിൽ അറിയപ്പെടുന്നത്. ഓരോ മാസവും ഇതിന് കൃത്യമായ സമയവും കാലവും കൊണ്ട്. ചന്ദ്രക്കലയെ ആകാശത്ത് കണ്ട് പ്രാർത്ഥിക്കുകയാണ് ഭഗവാന്റെ ശിരസ്സിൽ അണിഞ്ഞിരിക്കുന്ന അതേ ചന്ദ്രനെ നമുക്ക് കാണാൻ സാധിക്കും.
ഈയൊരു ദർശനം കണ്ട പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ മനസ്സിലെ ഏതൊരു ആഗ്രഹവും നടന്നു കിട്ടും എന്നുള്ളതാണ് നമ്മുടെ മനസ്സിൽ എത്ര തീരാത്ത ദുഃഖമുണ്ട് എങ്കിലും ഭഗവാന്റെ ദർശനം ലഭിക്കുന്ന സമയത്ത് പ്രാർത്ഥിക്കുകയാണെങ്കിൽ ആ ദുഃഖം പമ്പ കിടക്കും എന്നുള്ളതാണ് അത്തരത്തിൽ പുണ്യമായ ഒരു രാത്രിയാണ് വരാൻ പോകുന്നത് ഇന്നത്തെ ദിവസം രാത്രി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുക.
കൂടാതെയും ഈയൊരു ദർശനം എല്ലാവർക്കും തന്നെ കാണാൻ സാധിക്കുന്നതല്ല എന്ന് മനസ്സിലാക്കുക. ഇത് കാണണമെങ്കിൽ ഭഗവാൻ നമ്മളെ കാണണമെന്ന് സ്വയം മനസ്സിൽ വിചാരിക്കുകയും വേണം. വിളക്ക് കൊളുത്തിയതിനു ശേഷം പുറത്തേക്ക് ഇറങ്ങി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ദർശനമായി ആകാശത്തേക്ക് നോക്കുക. ആ നിമിഷം ഓം ചന്ദ്രാ മൗലീരായ നമ എന്ന മൂന്നുപ്രാവശ്യം കൈകൾ കൂപ്പി പ്രാർത്ഥിക്കുക. അതുപോലെ 108 പ്രാവശ്യം പഞ്ചാക്ഷരി മന്ത്രവും ചൊല്ലുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories