മഹാവിഷ്ണു ഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ ഭഗവാൻ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുന്ന ഒരു ദേവതകളിൽ ഒരാളാണ് ശ്രീകൃഷ്ണ ഭഗവാൻ ഇതിന് കാരണം ശ്രീകൃഷ്ണ ഭഗവാന്റെ മനുഷ്യതുല്യമായ ജീവിതം തന്നെയാണ് ഭൂമിയിൽ നിന്നും അധർമ്മത്തെ ഇല്ലാതാക്കി ധർമ്മം പുനസ്ഥാപിക്കുക.
എന്നതായിരുന്നു ഭഗവാന്റെ അവതാര ലക്ഷ്യം നമ്മുടെ വിശ്വാസത്തിനും ആത്മാർത്ഥതക്കും അനുയോജ്യമായ ഒരു കൂട്ടം വാക്കുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് മന്ത്രങ്ങൾ ഇവയെല്ലാം ഊർജത്തിന്റെ കലവറ തന്നെയാണ്. ശ്രീകൃഷ്ണ ഭഗവാന്റെ മന്ത്രങ്ങൾ ദിവസവും ജപിക്കുകയാണെങ്കിൽ വളരെ നല്ല മാറ്റങ്ങൾ നിങ്ങളിൽ ഉണ്ടാകും.
നിങ്ങളിൽ നിന്നും അകന്നുപോയ ഭാഗ്യം നിങ്ങളെ തേടിയെത്തും എന്നതു കൂടി ഇതിന്റെ പ്രത്യേകതയാണ് അതുപോലെ സാമ്പത്തിക നേട്ടങ്ങളും ഉണ്ടായിരിക്കും വളരെ വേഗത്തിൽ പെരുന്നാൾ ശ്രീകൃഷ്ണ മന്ത്രത്തെപ്പറ്റി നോക്കാം. “കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനേ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ ” ഈ മന്ത്രം അതിരാവിലെ തന്നെ ജപിക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.
നിലവിളക്ക് കൊളുത്തിയതിന് ശേഷം വേണം ജപിക്കുവാൻ. ഇതിലൂടെ പെട്ടെന്ന് ഫലം ഉണ്ടാകുന്നു 108 പ്രാവശ്യമാണ് ജപിക്കേണ്ടത്. ഇവരോട് വേഗത്തിൽ ഉണ്ടാകുന്നതാണ്. അതുപോലെ എല്ലാ ദിവസവും ഒരേ സ്ഥലത്ത് തന്നെ ഇരുന്നു ജപിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. അതിലൂടെ പെട്ടെന്ന് ഫലസിദ്ധി ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam