അശ്വതിയിൽ തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ആണ് നമുക്ക് ഉള്ളത്. ഇവരിൽ ഓരോ നക്ഷത്രത്തിനും അതിന്റെ തായ അടിസ്ഥാന സ്വഭാവം ഉണ്ട്. ഇവിടെ പറയാൻ പോകുന്നത് 6 നക്ഷത്രക്കാരെ കുറിച്ചാണ് ഇവർ ജനിച്ചാൽ പിതാവിനെ ഉണ്ടാകുന്ന സൗഭാഗ്യങ്ങളെ പറ്റിയാണ്. ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്. ഈ കുട്ടി ജനിച്ചതിനു ശേഷം പിതാവിന് ഉയർച്ച മാത്രമേ ഉണ്ടാകൂ എന്നതാണ്.
ജനത്തിന്റെ വൈകിയ വേളയിൽ ആണെങ്കിൽ കൂടിയും വലിയ ഐശ്വര്യവും ഉണ്ടാവുന്നത് ആയിരിക്കും. അടുത്ത നക്ഷത്രം മകം മകം നക്ഷത്രത്തിൽ ഒരു മകൾ ജനിക്കുകയാണെങ്കിൽ പിതാവിന് അതിസമ്പന്ന യോഗമാണ് പറയുന്നത്. പിതാവിനെ സംബന്ധിച്ചിടത്തോളം തൊടുന്നതെല്ലാം പൊന്നായി മാറുന്ന കാലഘട്ടം ആയിരിക്കും വരാൻ പോകുന്നത്. അടുത്ത നക്ഷത്രം തിരുവോണം ഇവരെ സംബന്ധിച്ച് ആദ്യ കാലഘട്ടമല്ല കുറച്ച് ക്ലേശം നിറഞ്ഞതാണെങ്കിലും പിതാവിന് ഒരു 45 വയസ്സ് കഴിയുന്നതോടെ അതി സമ്പന്നതയിൽ എത്തുന്നതായിരിക്കും.
സമൂഹത്തിൽ ഉന്നതസ്ഥാനം സമ്പന്നത സമ്പത്ത് അങ്ങനെയെല്ലാം ഉയരുന്നതായിരിക്കും. അടുത്ത നക്ഷത്രം ഭരണി ദേവിയുടെ പൂർണ്ണ അനുഗ്രഹമുള്ള നക്ഷത്രക്കാരാണ് ഇവർ. വീട്ടിൽ പിന്നീട് ആഹാരത്തിനും വസ്ത്രത്തിനും എല്ലാം ഒട്ടും തന്നെ മുട്ടുണ്ടാകില്ല എന്നുള്ളതാണ്. ഒരുപാട് സമൃദ്ധിയിലേക്ക് കുടുംബം ഉയർന്നു വരുന്നതായിരിക്കും. അടുത്ത നക്ഷത്രം ഉത്രം പിതാവിനെ രാജയോഗ സമ്പന്നമായിരിക്കും .
ജീവിതം തൊഴിലിടത്തിൽ തൊഴിൽപരമായും അതിസമ്പന്നതയിലേക്ക് ഉയരുവാനുള്ള അവസരം തുറന്നു കിട്ടുന്നതായിരിക്കും. അടുത്ത നക്ഷത്രം രേവതിയും ഒരുപാട് പ്രഭ ചൊരിയുന്ന നക്ഷത്രമാണ് പേരും പ്രശസ്തിയും സമൂഹത്തിൽ ഉന്നത സ്ഥാനവും ലഭിക്കുന്നതായിരിക്കും. ഇതിന്റെ പ്രത്യേകതകൾ മാത്രം വെച്ച് മറ്റ് നക്ഷത്രത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ഭാഗ്യംഇല്ലാത്തവർ അല്ല എന്നല്ല അതിന്റെ അർത്ഥം. Video credit : Infinite stories