നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി അടുത്ത മലയാള മാസം കടന്നു വന്നിരിക്കുന്നു മീനം. ഈ മാസം എല്ലാവർക്കും വളരെസന്തോഷകരമായ കാര്യങ്ങൾ മാത്രം കൊണ്ടുവരട്ടെ എന്ന് നമുക്ക് ആദ്യം തന്നെ പ്രാർത്ഥിക്കാം. മലയാളം മാസം ആരംഭിക്കുന്നതോടെ ഉയരങ്ങളിൽ എത്താൻ പോകുന്ന 7 നക്ഷത്രക്കാരെ കുറിച്ചാണ് പറയാൻ പോകുന്നത്. നക്ഷത്രം അശ്വതി. ഒരു ജോലിയിൽ ഒരുപാട് സ്ഥാനം ഒക്കെ ഏറ്റവും മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സഫലീകരിക്കാനും പറ്റുന്ന കാലഘട്ടമാണ് വരാൻ പോകുന്നത്.
രണ്ടാമത് നക്ഷത്രം പൂയം പേരും പ്രശസ്തിയും എല്ലാം ഉയരാൻ പോകുന്ന കാലഘട്ടമാണ് ധനപരമായ വലിയ ഉയർച്ച ഉണ്ടാകുന്നു. മൂന്നാമത്തെ നക്ഷത്രം ഭരണിയും ഇവരെ സംബന്ധിച്ച് ദേവിയുടെ പൂർണ്ണ അനുഗ്രഹമുള്ള സമയമാണ്. സംബന്ധിച്ച് വളരെ പ്രത്യേകതകളുള്ള മാസമാണ് മീനമാസം അതുകൊണ്ടുതന്നെ ക്ഷേത്രദർശനം എല്ലാം നടത്തുന്നത് ഇവരെ സംബന്ധിച്ച് വലിയ ഉയർച്ചകൾ ഉണ്ടാകാൻ കാരണമാകുന്നു.
അടുത്ത നക്ഷത്രം കാർത്തിക. അച്ഛനമ്മമാരെ സംബന്ധിച്ചിടത്തോളം മക്കളെ പറ്റി വലിയ അഭിമാനം തോന്നാൻ പറ്റുന്ന കാലഘട്ടമാണ് വരാൻ പോകുന്നത്. മക്കൾ കാരണം വലിയ ഉയരങ്ങളിലേക്ക് ഇവർ എത്തുന്നത് ആയിരിക്കും. അടുത്ത നക്ഷത്രം വിശാഖം ഒരുപാട് സന്തോഷം തരുന്ന യാത്രകൾ ഉണ്ടാകും വലിയ തൊഴിൽപരമായ ഉയർച്ചകൾ ഉണ്ടാകും കുടുംബത്തിലെല്ലാം സന്തോഷമായി സഹകരിച്ചും ആയിരിക്കും ഇവർക്ക് വരാൻ പോകുന്നത്.
അടുത്തത് മകം ഇവർക്ക് വിജയങ്ങളുടെ മാസമാണ് ഇത് എന്ന് പറയാം തൊടുന്ന കാര്യങ്ങൾ എല്ലാം തന്നെ വലിയ വിജയങ്ങളിലെ ചെന്ന് അവസാനിക്കുകയുള്ളൂ അതുകൊണ്ട് ഇഷ്ടദേവന്റെ ക്ഷേത്രങ്ങളിലും കുടുംബ ക്ഷേത്രങ്ങളിലും എല്ലാം സന്ദർശനം നടത്തുന്നത് നല്ലതായിരിക്കും. നക്ഷത്രം പുണർതം. വലിയ സന്തോഷവും സമാധാനവും ജോലിയിൽ ഉയർച്ചയും എല്ലാം ഇവർക്ക് ഉണ്ടാകുന്നതായിരിക്കും.. എന്നാൽ അതുപോലെ തന്നെ തിരുവാതിര അവിട്ടം പൂരം രേവതി ഈ നക്ഷത്രക്കാർ എല്ലാം തന്നെ കുറച്ച് ശ്രദ്ധിക്കേണ്ട കാലഘട്ടമാണ് വരുന്നത്. Credit : Infinite stories