നമ്മുടെ ഹൈന്ദവ വീടുകളിൽ എല്ലാം തന്നെ വിളക്ക് വെക്കുന്ന പതിവ് ഉണ്ടായിരിക്കും രണ്ടുനേരം വിളക്ക് വയ്ക്കുന്നതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ള കാര്യം എന്നു പറയുന്നത് ശുദ്ധിയോടെ വേണം വിളക്ക് കത്തിക്കുവാൻ. എന്നാൽ വിളക്ക് കത്തിക്കുന്ന സമയത്ത് നമ്മൾ അറിയാതെ ചെയ്യുന്ന കുറച്ച് തെറ്റുകൾ ഉണ്ട് അവയെല്ലാം തന്നെ എങ്കിൽ വലിയ ദോഷമായിരിക്കും വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ വിളക്ക് വയ്ക്കുന്ന സമയത്ത് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
എന്ന് നോക്കാം അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് വിളക്ക് കത്തിക്കുന്നത് എപ്പോഴും നിലവിളക്ക് തന്നെ ആയിരിക്കണം. ഒരുപാട് ചെറുതോ ഒരുപാട് അല്ലാത്ത നിലവിളക്ക് വേണം കത്തിക്കേണ്ടത്. അതുപോലെ മറ്റൊരു കാര്യം വിളക്ക് കത്തിക്കുന്ന സമയത്ത് നമ്മൾ ഉപയോഗിക്കുന്ന എണ്ണ ഒരു പ്രാവശ്യം ഉപയോഗിച്ച് ബാക്കിയുള്ള എണ്ണയിൽ വീണ്ടും തിരികെ കത്തിക്കാൻ പാടില്ല ഓരോ പ്രാവശ്യം വിളക്ക് കത്തിക്കുമ്പോഴും പുതിയ എണ്ണ വേണം ഉപയോഗിക്കുവാൻ .
അതുപോലെ കത്തിക്കാൻ ഉപയോഗിക്കുന്ന തിരിയും പുതിയത് വേണം ഉപയോഗിക്കാൻ ഒരിക്കലും ഉപയോഗിച്ച് ഉപയോഗിക്കാൻ പാടുകയില്ല അതുപോലെ തന്നെ വിളക്ക് എടുക്കുമ്പോൾ വിളക്കിന് ചോർച്ച ഉണ്ടോ എന്ന് പരിശോധിക്കുക ഒരു കാരണവശാലും ചോർച്ച ഉള്ള വിളക്ക് ഉപയോഗിക്കാതിരിക്കുക. അതുപോലെ ഒരു പ്രാവശ്യം ഉപയോഗിച്ച തിരി നമ്മൾ സാധാരണ പുറത്തേക്കു വലിച്ചെറിയുകയാണ് പതിവ് ഇത്തരത്തിൽ വലിച്ചെറിയുന്ന സമയത്ത് അതിൽ ആരെങ്കിലും ചവിട്ടുകയോ ഇല്ലെങ്കിൽ ഏതെങ്കിലും മൃഗങ്ങൾ എടുത്തുകൊണ്ടു പോവുകയോ ചെയ്യാനിടയാകും.
ഇതെല്ലാം തന്നെ വളരെയധികം ദോഷകരമായ കാര്യമാണ് അതുകൊണ്ട് തന്നെ കത്തിക്കുന്ന തിരി ഉപയോഗിച്ചതിനുശേഷം ഏതെങ്കിലും ഒരു പാത്രത്തിൽ ആക്കി വയ്ക്കുക ഇത് നിങ്ങൾ ദിവസവും ചെയ്യേണ്ടതാണ്. ഒരു ആഴ്ച എല്ലാം കഴിഞ്ഞതിനുശേഷം തീയുടെ ആ കൂട്ടം കയ്യിലേക്ക് എടുത്ത് വീട്ടിൽ പുകയ്ക്കുന്ന പതിവുണ്ടെങ്കിൽ അതിലേക്ക് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിന്റെ പുക വീട്ടിൽ എല്ലാം തന്നെ വ്യാപിക്കുകയും എപ്പോഴും ഐശ്വര്യവും ഉയർച്ചയും ഉണ്ടാവുകയും ചെയ്യും. Credit : Infinite stories