നാളെ കുംഭ മാസത്തിലെ സങ്കടഹര ചതുർത്തി. ഗണപതി ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തിന് ഇതുപോലെ പ്രാർത്ഥിക്കൂ.

നാളെയാണ് കുമ്പമാസത്തിലെ സങ്കട ഹര ചതുർത്തി. മാർച്ച് 11നാണ് സങ്കട ഹര ചതുർത്തി. പേര് പറയുന്നതുപോലെ തന്നെ നമ്മുടെ എല്ലാ സങ്കടങ്ങളെയും ഇല്ലാതാക്കുന്ന ഒരു ദിവസം കൂടിയാണ്. ആ ഇന്നേദിവസം നമ്മുടെ എല്ലാ സങ്കടങ്ങളും മാറ്റുന്നതിന് വേണ്ടി ഗണപതി ഭഗവാനോട് എപ്രകാരമാണ് പ്രവർത്തിക്കേണ്ടത് എന്ന് നോക്കാം.

അന്നേദിവസം എല്ലാവർക്കും തന്നെ പൂർണമായ വ്രതശുദ്ധി എടുക്കാവുന്നതാണ്. ദിവസം തന്നെ അരിയാഹാരം എല്ലാം ഉപേക്ഷിക്കുക അതിനുശേഷം വൈകുന്നേരം വിളക്ക് കൊടുത്തു വ്രതം അനുഷ്ഠിക്കുന്നതിനു വേണ്ടിയും മനസ്സിൽ പ്രാർത്ഥിച്ച് നേരുക ശേഷം രാത്രി ചന്ദ്രദേവനെ തൊഴുതു പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങി വളരെ ലഘുവായി മാത്രം ആഹാരം കഴിച്ച് പൂർണ്ണമായും ഉപവാസ സ്വീകരിക്കേണ്ടതാണ് .

അതുപോലെ പിറ്റേ ദിവസം കുളിച്ച് ശുദ്ധിയോടെ വീട്ടിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിച്ച് ക്ഷേത്രദർശനം നടത്താവുന്നതാണ് അത് ഏറ്റവും അനുയോജ്യമായ കാര്യമാണ് അല്ലാതെ വീട്ടിലിരുന്നു കൊണ്ട് വ്രതം അനുഷ്ഠിക്കാവുന്നതാണ് ഭഗവാന്റെ ശ്ലോകങ്ങളെല്ലാം ചൊല്ലിക്കൊണ്ട് അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിൽ വഴിപാടുകൾ എല്ലാം നടത്തി മാത്രമല്ല .

അതോടൊപ്പം തന്നെ ഗണപതി ഭഗവാന്റെ മുന്നിൽ നിന്നുകൊണ്ട് 12 പ്രാവശ്യം ഏത്തം ഇടുക. അതുമാത്രമല്ല ഭഗവാനെ ഒരു കറുകമാല കൂടി സമർപ്പിക്കുക. അതിൽ പരം പുണ്യം വേറൊന്നും തന്നെ കിട്ടാനില്ല. ഇന്നീ ദിവസം നമ്മുടെ എല്ലാ സങ്കടങ്ങളെയും ഭഗവാൻ നമുക്ക് പിന്നീടങ്ങോട്ട് ഉള്ള ദിവസങ്ങളിൽ പൂർണ്ണമായ സന്തോഷവും സമാധാനവും ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നതിനു വേണ്ട അനുഗ്രഹവും ഭഗവാൻ നൽകുന്നതാണ്. എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *