സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല ചില സ്വപ്നങ്ങൾ നല്ല സ്വപ്നങ്ങൾ ആയിരിക്കും ഉറക്കത്തിൽ എഴുന്നേറ്റ് കഴിയുമ്പോഴേക്കും സ്വപ്നം തീർന്നു പോയല്ലോ സ്വപ്നം ഉണ്ടായിരുന്നു എന്നെല്ലാം നാം ചിന്തിച്ചു പോയിട്ടുണ്ടാകും. അതുപോലെ തന്നെ ഒരു ദിവസം മുഴുവൻ നമ്മുടെ മനസ്സിൽ കുളിർമ പോലെ സന്തോഷം നൽകുന്ന സ്വപ്നങ്ങളും ഉണ്ടാകാം. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആകട്ടെ ഒരിക്കലും സംഭവിക്കരുത് എന്ന് നാം ചിന്തിക്കുന്ന സ്വപ്നങ്ങൾ ഉണ്ട്. നമ്മുടെ കണ്ണുകൾക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത പല വിഷമിപ്പിക്കുന്ന സ്വപ്നങ്ങൾ ആയിരിക്കും അവ.
സ്വപ്നങ്ങൾ ഏതായാലും സ്വപ്നങ്ങളൊക്കെ വ്യാഖ്യാനങ്ങൾ ഉണ്ട്. നമ്മൾ കാണുന്ന ചില സ്വപ്നങ്ങൾ നമുക്ക് പുതിയതായി ഐശ്വര്യങ്ങളും ഉയർച്ചയും വരുന്നതിനുള്ള സൂചന നൽകുന്നവയാണ്. ചില സമയങ്ങളിൽ നമുക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ദേവനെ ദേവിയെയോ നാം സ്വപ്നം കാണാം. ക്ഷേത്രനടയിൽ നിൽക്കുന്നത്. ഇത്തരത്തിലുള്ള സ്വപ്നങ്ങൾഇത് വളരെയധികം ഐശ്വര്യം ഉണ്ടാകുന്നു എന്നതിന്റെ സൂചനയാണ്. രണ്ടാമതായി ആനയെ സ്വപ്നം കാണുന്നത്. ഇത് നമ്മുടെ ജീവിതത്തിൽ അൽഭുതാവഹമായ ഒരു മാറ്റം ഉണ്ടാകുന്നതിന്റെ സൂചനയാണ്.
അതുപോലെ തന്നെയാണ് പശുവിനെ നാം സ്വപ്നം കാണുന്നത്. ബന്ധപ്പെട്ട ഏത് തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നത് നമ്മുടെ കുടുംബത്തിലേക്കും നമ്മളിലേക്കും നിരവധി സന്തോഷ വാർത്തകളും ഉയർച്ചകളും ഉണ്ടാകുന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെയാണ് പാമ്പിനെ സ്വപ്നം കാണുന്നത്. എന്നാൽ പാമ്പ് പത്തിയുയർത്തി നിൽക്കുന്നത് പൂർണ്ണ ആരോഗ്യത്തോടെ നിൽക്കുന്നത് ഒരു നല്ല സൂചനയാണ്. നമുക്ക് ശത്രുക്കളിൽ നിന്നുള്ള രക്ഷാ ഉണ്ടെന്നുള്ളതിനുള്ള സൂചനയാണ്.
അടുത്തതായി പക്ഷികളുമായി ഇടപഴുകുന്നതിന്റെ സ്വപ്നങ്ങൾ കാണുകയാണെങ്കിൽ അതൊന്നും ജീവിതത്തിൽ ഒരുപാട് ഉയർച്ചയും ഐശ്വര്യവും നൽകുന്നതിന്റെ ശുഭസൂചനയാണ്. അതുപോലെ നീതി കിട്ടുന്നത് സ്വർണ്ണം ലഭിക്കുന്നത് ഇവയെല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ ഉയർച്ച വരുന്നതിന്റെ സൂചനയാണ് കഷ്ടപ്പാടുകൾ തീരാൻ പോകുന്നത് എന്നതിന്റെ സൂചനയാണ്. ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നത് വളരെയധികം നല്ല കാര്യമാണ്. കൂടുതൽ സ്വപ്നങ്ങളെ പറ്റി അറിയുവാൻ വീഡിയോ കാണുക. Video credit : Infinite Stories