സൗഭാഗ്യം വരുന്നതിന് സൂചനയായി വീട്ടിലെ തുളസിച്ചെടി നമുക്ക് കാണിച്ചുതരുന്ന സൂചനകൾ എന്താണെന്ന് അറിയാമോ.

നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം ഐശ്വര്യപൂർണ്ണമായ ഒരു ചെടിയാണ് തുളസിച്ചെടി എന്ന് പറയുന്നത്. അത് പ്രകാരം ഓരോ വിശ്വാസിയുടെയും വീട്ടിൽ ഒരു തുളസിച്ചെടി എങ്കിലും ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം നമ്മൾ വീട്ടിൽ ഉറപ്പുവരുത്തുന്നത് തുളസിച്ചെടി വീട്ടിൽ ഉണ്ടായിരിക്കുന്നത് കൊണ്ടാണ്. വടക്ക് കിഴക്ക് വടക്കു കിഴക്ക് ഈ മൂന്ന് ദിശകളാണ് തുളസി നട്ടുപിടിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥാനം.

അതുപോലെ തന്നെ വീടിന്റെ പ്രധാന വാതിലിന് മുൻവശമായും തുളസി നടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പോലെ തുളസി മണ്ണിൽ നട്ടു പിടിപ്പിക്കാതെ തറ കിട്ടിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ചട്ടിയിലോ നട്ടുപിടിപ്പിക്കുക. അതുപോലെ തന്നെ ജീവിതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ നടക്കുന്നതിന് മുൻപായി കൊണ്ട് അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രങ്ങളിൽ തുളസിമാല സമർപ്പിച്ച പ്രാർത്ഥിക്കുന്നത് അവരെല്ലാം തന്നെ മംഗളകരമായി നടക്കുന്നതിന് സഹായിക്കും.

മാല ഭഗവാന്റെ പാത ത്തോളം നീളമുണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പോലെ വീട്ടിൽ തുളസിയെ നല്ല രീതിയിൽ പരിപാലിച്ചു വരികയാണെങ്കിൽ ആ വീട് വലിയ ഉയർച്ചയിലേക്ക് നയിക്കുന്നതും ആയിരിക്കും. പോലെ തുളസിയുടെ ഇര പറിച്ചെടുക്കുമ്പോൾ ഒരിക്കലും നഖം കൊണ്ട് പറിച്ചെടുക്കാതെ ശ്രദ്ധിക്കുക അത് വലിയ ദോഷം ഉണ്ടാക്കുന്നത് ആയിരിക്കും. കൈകൊണ്ട് പറിച്ചെടുക്കുക

ഏകാദശി ദിവസം ഭഗവാന്റെ പ്രത്യേകതയുള്ള ദിവസങ്ങളിൽ ഒന്നും തന്നെ തുളസി പൊട്ടിക്കാതിരിക്കുക. അതുപോലെ സന്ധ്യാസമയത്തിനു ശേഷവും തുളസിയില പറിക്കാതിരിക്കുക. അതുപോലെ തുളസിച്ചെടി എപ്പോഴെങ്കിലും നശിക്കുന്നതായി കാണുന്നുണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ദോഷകരമായതോ മോശമായതോ ആയ കാലഘട്ടം വരുന്നതിന്റെ സൂചനയാണെന്ന് കൂടി എല്ലാവരും ഓർക്കേണ്ടതാണ്. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *