മഹാലക്ഷ്മിയുടെ പ്രതീകമാണ് വെറ്റില എന്ന് പറയുന്നത് വെറ്റിലയും അടക്കയും എല്ലാം മംഗള കാര്യങ്ങളിലും ഉപയോഗിക്കുന്നത് ആണ്. വെറ്റിലയും അടക്കയും മഹാലക്ഷ്മിയുടെ രണ്ട് അംഗങ്ങൾ ആയാണ് കണക്കാക്കുന്നത്. അവയിൽ ത്രിമൂർത്തി സങ്കല്പവും അടങ്ങിയിരിക്കുന്നു. എല്ലാവരും തന്നെ ഇത്രയും ഐശ്വര്യമുള്ള വെറ്റില വീട്ടിൽ നട്ടുവളർത്തേണ്ടത് വളരെ ഐശ്വര്യം ഉണ്ടാക്കുന്നവയാണ്.
എന്നാൽ ഈ വെറ്റില നട്ടു വളർത്തേണ്ടതിന് പ്രത്യേക സ്ഥാനമുണ്ട്. പ്രധാനമായ കാര്യം പ്രധാന വാതിലിന്റെ മുൻപിലായി ചെടി നട്ടുവളർത്താതിരിക്കുക. മാത്രമല്ല ചെടി നട്ടുപിടിപ്പിക്കുന്നതിന് അനുയോജ്യമായ പ്രധാന ഭാഗങ്ങൾ എന്നു പറയുന്നത് പടിഞ്ഞാറൻ ദിശയും വടക്ക് പടിഞ്ഞാറൻ ദിശയുമാണ്. വെറ്റില വള്ളിച്ചെടി ആയതുകൊണ്ട് തന്നെ അത് പടർന്നു പിടിക്കുന്നതിന് അടയ്ക്കാമരം നട്ടുവളർത്തുന്നതും വളരെ അനുയോജ്യമാണ്.
അവിടെ മഹാലക്ഷ്മി സങ്കല്പം ഉണ്ടാകുന്നു എന്നതാണ്. അതുകൊണ്ടുതന്നെ വീട്ടിൽ എപ്പോഴും ഐശ്വര്യവും സമ്പത്തും വന്ന് നിറയുന്നതായിരിക്കും അതുകൊണ്ട് എല്ലാവരുടെ വീട്ടിലും ഒരു വീട്ടിലെ ചെടിയും അടക്കയും വളർത്തേണ്ടത് വളരെ നല്ലതായിരിക്കും. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ഉയർച്ച ഉണ്ടാവുകയും ചെയ്യും .
ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും പ്രധാന വാതിലിന് മുൻപിൽ ആയി കൊണ്ട് ഇവ വളർത്താൻ പാടില്ല എന്നത് മാത്രമാണ്. വീടിന്റെ വടക്കുദിക്ക് എന്ന് പറയുന്നത് കുബേര ദിക്ക് ആണ്. അതുകൊണ്ടുതന്നെ വിറ്റില കവുങ്ങ് എന്നതിന് പുറമേ മാവ് തെങ്ങു എന്നിവയും നട്ടുവളർത്തുന്നത് വളരെ നല്ലതാണ്. അതുപോലെ പടിഞ്ഞാറെദിക്കിൽ ആഞ്ഞിലി മരം വളർത്തുന്നതും വളരെ നല്ലതാണ്. എല്ലാവരും തന്നെ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Infinite stories