മനസ്സിൽ ആഗ്രഹിച്ച ഏത് കാര്യവും നടക്കും. സുബ്രഹ്മണ്യസ്വാമിക്ക് മുടങ്ങാതെ മൂന്ന് പ്രാവശ്യം ഈ വഴിപാടുകൾ നടത്തു.

നമ്മളെല്ലാവരും തന്നെ എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ട് വലയുന്നവരും നമ്മളെല്ലാവരും ധനത്തിനു വേണ്ടി നെട്ടോട്ടമോടുന്നവരും ആഗ്രഹിച്ച സഫലീകരണത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നവരും ആണ് നമുക്ക് ഈശ്വരന്റെ അനുഗ്രഹം വാങ്ങിയെടുക്കാൻ നമുക്ക് സുബ്രഹ്മണ്യൻ സ്വാമിയുടെ അനുഗ്രഹം നേടി കാര്യങ്ങളെല്ലാം മംഗളമായി തീർക്കാൻ നമ്മൾ ചെയ്യേണ്ട വഴിപാടിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

എല്ലാ തരത്തിലും ഉള്ള ധനത്തിന്റെയും ഐശ്വര്യത്തെയും ദേവനാണ് സുബ്രഹ്മണ്യസ്വാമി. ഭഗവാനെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയാണെങ്കിൽ എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും ഭഗവാൻ നൽകുന്നതാണ്. മാസത്തിൽ ഒരു ദിവസം എന്ന കണക്കിൽ മൂന്നുമാസം അടുപ്പിച്ചാണ് ചെയ്യേണ്ടത്. മലയാള മാസത്തിലെ ഷഷ്ടി വരുന്ന ദിവസം അല്ലെങ്കിൽ ഏതെങ്കിലും ഒരു ചൊവ്വാഴ്ച ദിവസം ഈ വഴിപാടുകൾ ചെയ്യാവുന്നതാണ്.

ആദ്യത്തേത് സുബ്രഹ്മണ്യ കവച പുഷ്പാഞ്ജലി. ഇത് ഭഗവാന്റെ എല്ലാ സംരക്ഷണവും നമുക്ക് ഉണ്ടാവാൻ വേണ്ടി നടത്തുന്ന പുഷ്പാഞ്ജലി യാണ്. ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കുന്നതിന് ഇത് വളരെ നല്ലതാണ്. രണ്ടാമത്തെ മലയാള മാസം ആരംഭിക്കുമ്പോൾ അമ്പലത്തിൽ പോയി സുബ്രഹ്മണ്യ സ്തോത്ര പുഷ്പാഞ്ജലി ഒരുപാട് കഴിപ്പിക്കുക.

രണ്ടാമത്തെ മാസം നമ്മുടെ പിറന്നാൾ നക്ഷത്രം വരുന്ന ദിവസം ചെയ്യുക. മനസ്സിലെ ഏത് ആഗ്രഹവും നടത്തിത്തരുന്നതായിരിക്കും. അതിനുശേഷം മൂന്നാമത്തെ മാസം ചെയ്യേണ്ടത് പഞ്ചാമൃതം കഴിപ്പിക്കുക. ഭഗവാനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വഴിപാടാണ് അത്. ഇത്രയും കാര്യങ്ങൾ മുടങ്ങാതെ ചെയ്യുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കുന്ന ഏത് കാര്യമായാലും അത് ഫലപ്രദമായി നടന്നിരിക്കുന്നതാണ്. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *