സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടി ശിവരാത്രി ദിവസം രണ്ടുമണിക്കൂർ ഇതുപോലെ വിളക്ക് കത്തിച്ചു വയ്ക്കു. വീട്ടിൽ ഐശ്വര്യം കൂടും.

നമ്മുടെ വീടുകളിൽ ഒരുപാട് പ്രശ്നങ്ങൾ വന്നുചേരുക നമ്മൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കാതെ വരിക എല്ലാ കാര്യത്തിനും തടസ്സങ്ങൾ വന്നുചേരുക ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കാനും നമ്മുടെ തടസ്സങ്ങൾ മാറുന്നതിനും ഒരുപാട് അഭിവൃദ്ധിയിലേക്ക് പോകുന്നതിനും മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടത്തുന്നതിനും കാണുന്ന എല്ലാവർക്കും ആഗ്രഹമുണ്ടായിരിക്കും അത്തരത്തിൽവീട്ടിൽ ചെയ്യാൻ പറ്റിയ ഒരു വിദ്യ നോക്കാം. ഇത്തരം കാര്യങ്ങൾ ചെയ്യുക വഴി വീട്ടിൽ ദോഷങ്ങൾ എല്ലാം മാറി വലിയ ഉയർച്ചയിലേക്ക് എത്താൻ കഴിയുകയും ചെയ്യും.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ വരാൻ പോകുന്നത് വലിയ സന്തോഷമുള്ള ഒരു ദിവസമാണ് ശിവരാത്രി. അന്നേദിവസം ഭഗവാനെ പ്രാർത്ഥിച്ചു ഇതുപോലെ ചെയ്യുകയാണെങ്കിൽ എല്ലാ ദിവസങ്ങളും മാറി വളരെ സന്തോഷത്തോടുകൂടി നിങ്ങൾക്ക് ജീവിക്കാം. അതിനായി ഏതെങ്കിലും ഒരു പാത്രം എടുക്കുക. പുതിയ പാത്രമോ അല്ലെങ്കിൽ പൂജാമുറിയിൽ ഉപയോഗിക്കുന്ന പാത്രമോ എടുക്കുക ശേഷം അതിലേക്ക് കല്ലുപ്പ് വിതറുക.

അതുപോലെ കുറച്ച് വറ്റൽമുളകും ഒരു നാരങ്ങയും വയ്ക്കുക അതിനു നടുവിലായി ഒരു ചിരാത് വയ്ക്കുക ശേഷം അതിൽ കുറച്ച് നെയ്യൊഴിക്കുക. ശേഷം കുറച്ചു മഞ്ഞളിടത്ത് തട്ടിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം കത്തിച്ച് പ്രാർത്ഥിക്കുക. എല്ലാ കാര്യങ്ങളും പറഞ്ഞ് ഭഗവാനോട് പ്രാർത്ഥിക്കുക. അതുപോലെ കുബേരന്റെ ഓം കുബേരായ നമഃ. എന്ന മന്ത്രം 108 വട്ടം ചൊല്ലുക.

കത്തിച്ചു വച്ചിരിക്കുന്ന ചിരാത് രണ്ടുമണിക്കൂർ നേരത്തേക്ക് എങ്കിലും കെടാതെ കത്തിക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതായി കടങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം മാറി വലിയ ധന സമ്പാദ്യം ഉണ്ടാകും. അതിനുശേഷം വിളക്കണ 48 ദിവസം തുടർച്ചയായി ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച ഏതു കാര്യമാണെങ്കിലും നടക്കുന്നതായിരിക്കും. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *