ഇന്ന് കുംഭ മാസം ഒന്നാം തീയതി. ഈ മാസം മുതൽ നിങ്ങളുടെ ജീവിതത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ നടക്കും.

പുതിയൊരു മലയാളം മാസം ഇത് ആരംഭിച്ചുകഴിഞ്ഞു കുംഭമാസം ഒന്നാം തീയതിയാണ് ഇന്ന്. ഇന്നേ ദിവസം മുതൽ വളരെയധികം ഭാഗ്യം സിദ്ധിക്കാൻ പോകുന്ന കുറെ നക്ഷത്രക്കാർ ഉണ്ട്. വലിയ രാജയോഗമാണ് ഇവരെ തേടി ഇരിക്കുന്നത്. ആ ഭാഗ്യ നക്ഷത്രക്കാർ ആരൊക്കെയാണെന്ന് നോക്കാം. ഇവരുടെ ജീവിത ഗതി തന്നെ മാറാൻ പോകുന്ന കാലഘട്ടമാണ് വരാൻ പോകുന്നത്. അശ്വതി ഭരണി കാർത്തിക രോഹിണി മകേര്യം എന്നീ 5 നക്ഷത്രക്കാരുടെ ജാതകപ്രകാരം അവർക്ക് വലിയ ഞെട്ടിക്കുന്ന രീതിയിലുള്ള കാര്യം നടക്കാൻ പോവുകയാണ്.

സ്വപ്നം കാണാൻ പോലും പറ്റാത്ത രീതിയിലുള്ള വിജയം ഇവരുടെ ജീവിതത്തിൽ വന്നുചേരാൻ പോകുന്നു ആഗ്രഹങ്ങളെല്ലാം സാധ്യമാകും തന്റെ മുന്നിൽ നിഷേധിക്കപ്പെട്ട പല വലിയ അവസരങ്ങളും ഈ നക്ഷത്രങ്ങളുടെ മുന്നിൽ തുറന്നു വരാൻ പോകുന്നു. അതിൽ പലരും പല രീതിയിലുള്ള ദുഃഖ അനുഭവങ്ങൾ അനുഭവിച്ച തീർത്തവരാകാം ഒരുപാട് സന്തോഷങ്ങൾ അനുഭവിക്കാനുള്ള യോഗമാണ് ഇനി വരാൻ പോകുന്നത്. ദേവിയെയും അമ്മ മഹാമായ പ്രാർത്ഥിക്കുകയാണെങ്കിൽ വലിയ നേട്ടങ്ങൾ ആയിരിക്കും ഇവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്.

അതുപോലെ വരാൻ പോകുന്ന ശിവരാത്രി ദിവസം വ്രതം എടുക്കുന്നതും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതും എല്ലാം തന്നെ ഇവരുടെ ജീവിതത്തിൽ വലിയ ശിവപ്രീതിക്ക് കാരണമാകുന്നു. ശക്തിയുള്ള ശിവ മന്ത്രങ്ങൾ ചൊല്ലുക ഓം നമശിവായ എന്ന ശിവ മന്ത്രം ചൊല്ലുക തീർച്ചയായും വലിയ ഉയർച്ചകൾ ഉണ്ടാകാം. ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ സാധിക്കും. ഭഗവാനെ പാൽപ്പായസം നേരുക ഇത് ഇത് ഐശ്വര്യവും ദാരിദ്ര്യ സമരത്തിനും കാരണമാകും ശത്രു ദോഷം ദൃഷ്ടി ദോഷം എന്നിവ മാറിക്കിട്ടും.

അതുപോലെ വെള്ള നിവേദ്യം, കരിക്ക് നിവേദ്യം താബൂല നിവേദ്യം എന്നിവയെല്ലാം ഐശ്വര്യ ലബ്ദിക്ക് വളരെ നല്ലതാണ്. അതുപോലെ നെയ്യ് പായസം വിദ്യാ വിജയത്തിന് വളരെ നല്ലതാണ്. അതുപോലെ പഞ്ചാമൃതം കുടുംബത്തിന്റെ ഐശ്വര്യത്തിനും പൂർവ്വജന്മത്തിലെ ദുരിത ശാന്തിക്കും. വേണ്ടി ഈ അഞ്ച് നക്ഷത്രക്കാർ ഈ വഴിപാടുകൾ ചെയ്യുക. Credit : santhosh vlogs

Leave a Reply

Your email address will not be published. Required fields are marked *