ശാപം എങ്ങനെയാണ് നമ്മൾ കേൾക്കുന്നത് മറ്റൊരു വ്യക്തി നമ്മളെ ശപിക്കുമ്പോൾ അല്ലെങ്കിൽ പ്രാകുമ്പോൾ നാളെ ശാപദോഷം അല്ലെങ്കിൽ പ്രാക്ക് ദോഷം നമുക്ക് ഏൽക്കുന്നത്. പല കാരണങ്ങൾ കൊണ്ടും ശ്രമിക്കാം തെറ്റിദ്ധാരണ കൊണ്ടായിരിക്കാം ഒരാൾ നമ്മളെ ശപിക്കേണ്ടതായി വരുന്നത്. ചില സമയങ്ങളിൽ നമ്മുടെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന വീഴ്ചയോ അതിനു കാരണമായേക്കാം. ഇത് രണ്ടും അല്ലാത്തവർ ഉണ്ട്. എന്തുപറഞ്ഞാലും പറഞ്ഞില്ലെങ്കിലും ശാപവാക്കുകൾ പറയുന്നവർ.
മനസ്സിലാക്കേണ്ട ഒരു കാര്യം പറയുന്നത് ശരിയോ തെറ്റോ അല്ലെങ്കിൽ ചെറുതോ വലുതോ ആണെങ്കിലും നമ്മുടെ നാവിൽ നിന്ന് വരുന്ന ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങൾ ആ വ്യക്തിയിലേക്ക് പോയി ഭവിക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ ഉണ്ടാകുന്ന ശാപം വാക്കുകളിൽ നിന്നും മുത്തിനെ ഇടുന്നതിനായി നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
ശാപങ്ങളിൽ വെച്ച് ഏറ്റവും വലുത് ഗുരു ശാപം തന്നെയാണ്. ഇത്തരത്തിൽ ഒരു അവസ്ഥയിൽ നിങ്ങൾക്കുള്ള അറിവുകൾ മറ്റുള്ളവർക്കായി പകർന്നു നൽകുകയോ അല്ലെങ്കിൽ നിങ്ങളാൽ കഴിയുന്ന തരത്തിൽ പഠിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുക നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ ആ ശാപത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. അടുത്തതാണ് സ്ത്രീകളുടെ ശാപം.
ഇത്തരം സന്ദർഭങ്ങളെ ദേവീക്ഷേത്രങ്ങളിൽ പോയി മാപ്പപേക്ഷിച്ചു പ്രാർത്ഥിക്കേണ്ടതാണ് അതുപോലെ തന്നെ പായസം കഴിപ്പിക്കുന്നതും ദേവിയെ പ്രീതിപ്പെടുത്താൻ പോന്നവയാണ്. തുടർച്ചയായി 19 മാസം ഇതുപോലെ ചെയ്യുക. അതുപോലെ അടുത്തത് കന്യകമാരുടെ ശാപമാണ് ഏൽക്കുന്നത് എങ്കിൽ ബാലദേവി ക്ഷേത്രങ്ങളിൽ പോയി ദേവിക്ക് പട്ടു വസ്ത്രം സമർപ്പിക്കുക ഇതിലൂടെ ആ ശാപം ഇല്ലാതാക്കാൻ സാധിക്കും. അല്ലാത്ത സന്ദർഭങ്ങളിൽ ആയാൽ കൂടി നിങ്ങളുടെ ഇഷ്ട ദേവനെ വിളിക്കുക. മനസ്സുരുകി പ്രാർത്ഥിക്കുക. എല്ലാ തെറ്റുകളും തന്നെ അവർ പൊറുത്തു കൊള്ളും. Credit : Infinite stories