ഒരു വീട്ടിൽ വളരെയധികം പ്രധാനമായി വേണ്ട ഒന്നാണ് വെള്ളം. വെള്ളത്തിന്റെ സ്രോതസ്സ് പലവഴിയിലൂടെ ആകാം. എന്നിരുന്നാലും വീട്ടിൽ കിണർ ഉള്ളതാണ് ഏറ്റവും ഉത്തമം. എന്നാൽ ഈ കിണർ വീടിന്റെ ഏത് സ്ഥാനത്ത് ഉണ്ടാകണമെന്ന് കാര്യത്തിൽ ഒരു വ്യക്തത ഉണ്ടായിരിക്കണം. കൃത്യമായ സ്ഥാനത്ത് എല്ലാ കിണർ ഉള്ളത് എങ്കിൽ വീട്ടിൽ ദുരിതങ്ങൾ ഒഴിയില്ല വീട്ടിൽ രോഗ ദുരിതങ്ങൾ ഒഴിയില്ല. വാസ്തുവിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് കിണറിന്റെ സ്ഥാനം.
ആദ്യത്തെ കാര്യം വാസ്തവവുമായി ബന്ധപ്പെട്ട് പറഞ്ഞാൽ 8 ദിക്കുകളാണ് ഉള്ളത്. ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുലയാണ് ഈശാനു കോൺ പറയുന്നത്. അതായത് വടക്കു കിഴക്കേ മൂല. ആ ദിശയുടെ മൂലഭാഗം ഒഴിച്ച് മറ്റ് രണ്ട് ഭാഗങ്ങളിലും ആയി കിണർ വരുന്നത് വളരെയധികം ഉത്തമമായ കാര്യമാണ്. ഇത്തരത്തിലുള്ള ദിശകളിൽ കിണർ വരുന്ന വീടുകളിൽ സമ്പത്ത് സമൃദ്ധി ഐശ്വര്യം എന്നിവ ഉണ്ടായിരിക്കും. തൊഴിൽപരമായ ഉയർച്ച അതിൽ ഉണ്ടാകുന്ന ലാഭം. ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകൾ എന്നിവയെല്ലാം തന്നെ ഉണ്ടാകും.
നിങ്ങളുടെ വീട്ടിലെ കിണറിന്റെ സ്ഥാനം ഇവിടെ എവിടെയെങ്കിലും ആണെങ്കിൽ അത് വളരെ ഉത്തമമായ കാര്യമാണ് എല്ലാ പുതിയതായി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവരോ തുടങ്ങാൻ പോകുന്നവരോ ആണെങ്കിൽ ഈ ഭാഗത്ത് കിണർ പണിയാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെയാണ് കിഴക്ക് വശത്ത് കിണർ വരുന്നതും വളരെ അനുയോജ്യമാണ്. നേരെ കിഴക്കുഭാഗത്ത് തന്നെ വരണം.
അതുപോലെ തന്നെയാണ് വടക്കുഭാഗത്തും വരുന്നത് വളരെ ഉത്തമമാണ്. അതുപോലെ കന്നിമൂലയിൽ ഒരു കാരണവശാലും കിണറും ഉണ്ടാകാൻ പാടില്ല. അതായത് തെക്കു പടിഞ്ഞാറ് മൂലയിൽ കിണർ വരാൻ പാടില്ല. അത് വീടിനും അവിടെ താമസിക്കുന്നവർക്കെല്ലാം തന്നെ വലിയ ദോഷമായിരിക്കും വരുത്തി വയ്ക്കുന്നത്. ഈ കാര്യങ്ങൾ ഇനി എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories