മകരമാസം വന്നതിൽ പിന്നെ എത്രയധികം പുണ്യ ദിനങ്ങൾ ആണ് ഇതിലൂടെ കടന്നുപോയത്. അക്കൂട്ടത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസം കൂടി വന്നിരിക്കുകയാണ്. ഫെബ്രുവരിയും അഞ്ചാം തീയതി ഞായറാഴ്ചയാണ് വളരെ മാസത്തിലെ തൈപ്പൂയം. സുബ്രഹ്മണ്യസ്വാമിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട രണ്ട് ദിവസങ്ങളിൽ ഒന്നാണ്.
ഭഗവാനോട് നന്ദി പറയാൻ നമ്മുടെ ആഗ്രഹങ്ങളെല്ലാം പറയാൻ ഇതിലും നല്ല ദിവസം വേറെയില്ല. ഇന്നേദിവസം ഭഗവാനെ കണ്ട് നമ്മൾ ഏത് ആഗ്രഹം പറഞ്ഞാലും അതിന്റെ ഫലം ഇരട്ടിയായി കിട്ടും എന്നതാണ് വിശ്വാസം. നമ്മളെല്ലാവരും മനുഷ്യരാണ്. അതുകൊണ്ട് തന്നെ നമ്മുടെ മനസ്സിൽ അറിഞ്ഞോ അറിയാതെയോ കിടക്കുന്ന അഹങ്കാരങ്ങളെല്ലാം തന്നെ ഇല്ലാതാക്കിയ സർവ്വദോഷങ്ങളും തീരുന്നതിന് ഭഗവാനോട് പ്രാർത്ഥിക്കാൻ ഇതിലും നല്ല ദിവസം വേറെയില്ല.
അതുകൊണ്ടുതന്നെ ഇത്തരത്തിൽ എല്ലാ തെറ്റോ ഏറ്റുപറഞ്ഞു പ്രാർത്ഥിക്കുന്ന മനുഷ്യൻ പിന്നീട് എല്ലാതരത്തിലുള്ള ഐശ്വര്യങ്ങളുടെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഉറവിടമായി മാറും. ഇന്നേദിവസം പൂർണ്ണ വ്രതം എടുത്ത് പ്രാർത്ഥിക്കുന്നതും അതുപോലെ തന്നെ കാവടി എടുക്കുന്നതും ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി ചെയ്യാൻ പറ്റുന്ന വഴിപാടുകളാണ് .
അതുപോലെ തന്നെ ക്ഷേത്രങ്ങളിൽ ചെന്ന് ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുക താമരപ്പൂ കൊണ്ട് ചെയ്യുന്നത് വളരെ ഉത്തമമായിരിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ പേരിലും ഒരുപാട് ചെയ്യുക. വീട്ടിലും ഓരോരുത്തരിലും ഉള്ള എല്ലാവിധ ദോഷങ്ങളും ഇല്ലാതായി എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനും ഇതിലും വലിയ വഴിപാട് വേറെയില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infinite stories