ക്ഷേത്രത്തിൽ തൊഴുത് നിൽക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ അറിയാതെ നിറയാറുണ്ടോ!! എങ്കിൽ അതിന്റെ കാരണം ഇതാണ്.

നമ്മളെല്ലാവരും തന്നെ എപ്പോഴും സന്തോഷം ഉണ്ടാകണമെന്നില്ല ചിലപ്പോൾ എങ്കിലും വിഷമകരമായ സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ നാം കുറച്ചു സമാധാനം തേടുന്നതും നമ്മുടെ കാര്യങ്ങളെല്ലാം തുറന്നുപറയാൻ പോകുന്നതും എല്ലാം നമുക്ക് ഏറെ ഇഷ്ടമുള്ള ദേവന്റെയോ ദേവിയുടെയും അടുത്തേക്ക് ആയിരിക്കും. മനുഷ്യന്മാർ പൊതുവായി എന്തെങ്കിലും മാനസിക സംഘർഷം നേരിടുമ്പോഴാണ് അമ്പലങ്ങളിലേക്ക് പോകുന്നത്. ചിലർ ആണെങ്കിൽ അല്ലാതെയും പോകുന്നവർ ഉണ്ട്.

ഇത്തരത്തിൽ അമ്പലത്തിലേക്ക് പോകുമ്പോൾ ഭഗവാനെ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകാറുണ്ടോ. പ്രത്യേകിച്ച് സങ്കടം ഒന്നുമില്ലെങ്കിൽ കൂടിയും ഭഗവാന്റെ രൂപം കാണുമ്പോൾകരഞ്ഞുപോയ അനുഭവം നിങ്ങൾ കൊണ്ടോ എന്നാൽ ഇതാണ് ഭഗവാൻ നിങ്ങൾക്ക് നൽകുന്ന സൂചന. ഭഗവാൻ നിങ്ങളെ അകമഴിഞ്ഞ് അനുഗ്രഹിക്കുന്നു എന്നാണ് അതിനർത്ഥം. നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ എല്ലാ കാര്യങ്ങളും ഭഗവാൻ നന്നായിട്ടറിയാം. അതുകൊണ്ടാണ് അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നത്.

ജ്യോതിഷ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് ഇത്തരത്തിൽ ഉള്ള വ്യക്തികളെല്ലാം ദൈവത്തിന്റെ അനുഗ്രഹം ഒരുപാട് ഉള്ള ഭാഗ്യവാന്മാർ കൂടിയാണ്. അവരുടെ ജീവിതത്തിലേക്ക് നല്ലകാലം വരാൻ പോകുന്നു എന്നതിന്റെ സൂചന കൂടിയാണ്. അതുകൊണ്ടുതന്നെ ഭഗവാനെ കാണുമ്പോൾ കണ്ണുകൾ നിറഞ്ഞതുകൊണ്ട് ആരും തന്നെ വിഷമിക്കേണ്ടതില്ല.

കാരണം ചില വ്യക്തികൾ എങ്കിലും പറഞ്ഞു കേൾക്കാറുണ്ട് ഇതുപോലെ ക്ഷേത്രത്തിലേക്ക് ചെന്ന് ഭഗവാന്റെ മുഖം കാണുമ്പോൾ നാമറിയാതെ കരഞ്ഞു പോകുന്നത് വലിയ ദോഷമാണ് എന്നത്. ഇനി ആരും അത്തരത്തിലുള്ള കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കരുത്. ഭഗവാൻ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകുന്നതിന്റെ സൂചനയാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit: Infinite stories

Leave a Reply

Your email address will not be published. Required fields are marked *