നമ്മുടെ വീട്ടിൽ പലതരത്തിലുള്ള പൂച്ചെടികൾ പച്ചപിടിപ്പിക്കാറുണ്ട് വീടിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും നല്ലൊരു പൂന്തോട്ടം ഉണ്ടാക്കുന്നതിനും ആയി വിവിധ സ്ഥലങ്ങളിൽ നിന്നും പലതരത്തിലുള്ള പൂക്കൾ ആയിരിക്കും നമ്മൾ വീട്ടിൽ വച്ചു പിടിപ്പിക്കാറുള്ളത്. ഇത്തരത്തിൽ വീട്ടിലുണ്ടാക്കുന്ന പൂക്കൾ എല്ലാം തന്നെ വൈകുന്നേരങ്ങളിലും രാവിലെയും വിളക്ക് കത്തിക്കുമ്പോൾ ദൈവത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ മനസ്സിനെ വല്ലാത്തൊരു സന്തോഷമായിരിക്കും അനുഭവപ്പെടുന്നത്.
ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ പറയാൻ പോകുന്ന 7 പൂക്കൾ ഉണ്ടോ എന്ന് നോക്കുക എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. വീട്ടിൽ ഈശ്വരന്റെ സാന്നിധ്യം എപ്പോഴും ഉണ്ടായിരിക്കും അതുപോലെ സമ്പൽ സമൃദ്ധിയും ഐശ്വര്യവും മാത്രമായിരിക്കും ഫലം. ഇതിൽ ആദ്യത്തെ ചെടി ശംഖുപുഷ്പമാണ്. ഈശ്വരാധീനം മാത്രമുള്ള മണ്ണിൽ വളരുന്ന ചെടിയാണ് ഇത്. അടുത്ത ചെടിയാണ് തെച്ചി.
ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ദേവനെ മാല സമർപ്പിക്കുമ്പോൾ അതിന്റെ കൂടെ കിട്ടുന്ന പുഷ്പങ്ങളിൽ ഒന്നാണ് ഇത് അതുകൊണ്ടുതന്നെ വളരെയധികം ദൈവാംശമുള്ള ഒരു ചെടിയാണ് ഇത്. അടുത്ത പൂവ് അരളി. അരളി പൂവും വളരെയധികം ദൈവമുള്ള മണ്ണിൽ മാത്രം വളർന്നുവരുന്ന ചെടികളാണ് ഇത് പലപ്പോഴും നിങ്ങൾ ക്ഷേത്രങ്ങളുടെ പരിസരത്ത് എല്ലാം തന്നെ ധാരാളമായി കണ്ടിരിക്കാം. അടുത്ത പുഷ്പം മന്ദാരം. ലക്ഷ്മി ദേവിയുടെ സാന്നിധ്യം വളരെയധികം ഉള്ള ഒരു പുഷ്പം കൂടിയാണ് മന്ദാരം.
അതുകൊണ്ടുതന്നെ വീട്ടിൽ മന്ദാരം എല്ലാവരും തന്നെ വളർത്തുക. മറ്റൊരു ചെടിയാണ് മുല്ലപ്പൂവ്. പൂ വിരിയുമ്പോൾ ഉണ്ടാകുന്ന സുഗന്ധം അവിടെയെല്ലാം പരക്കുന്നതുപോലെ നിങ്ങളുടെ ജീവിതവും വലിയ സുഗന്ധത്തോടുകൂടി പടർന്നു വരുന്നതുമാണ്. ഇത്തരത്തിലുള്ള ചെടികൾ വീട്ടിലുള്ളവർ ആണെങ്കിൽ നിങ്ങൾ അനുഗ്രഹീതരാണ് ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് ഈ ചെടികളെല്ലാം തന്നെ വീട്ടിൽ വച്ച് പിടിപ്പിക്കുക കാഴ്ചയിൽ കാണാൻ നല്ല മനോഹരമായ ചെടികളാണ് മാത്രമല്ല വീട്ടിൽ ഐശ്വര്യം കൊണ്ടുവരുന്ന ചെടികളും കൂടിയാണ്. credit : Infinite stories