ശകുനശാസ്ത്രത്തിലും ഗരുഡപുരാണത്തിലും നമ്മുടെ പുരാണങ്ങളിൽ ഒട്ടനവധി ഇടങ്ങളിൽ ഒരുപോലെ പരാമർശിക്കപ്പെട്ടുള്ള ഒരു പക്ഷിയാണ് ചെമ്പോത്ത്. ഇത് സകര സൗഭാഗ്യങ്ങളുടെയും കേദാരമായ പക്ഷിയാണ് എന്ന് പറയാം. പക്ഷേ കാണുന്നതുപോലെ നമുക്ക് ഏറ്റവും ഉത്തമമാണ് നമ്മുടെ ജീവിതത്തിലെ ഭാഗ്യങ്ങളുടെ സമയത്താണ് ഈ പക്ഷി നമ്മളോട് കൂടെ അടുക്കുന്നത്..
സാന്നിധ്യം ഉള്ള വീട് എന്ന് പറയുന്നത് ഐശ്വര്യം വരാൻ പോകുന്ന വീട് ആണ് അല്ലെങ്കിൽ എല്ലാത്തരത്തിലുള്ള അഭിവൃദ്ധിയും വരാൻ പോകുന്ന ഭവനം എന്നാണ് അർത്ഥമാക്കുന്നത്. പക്ഷേ നിങ്ങളുടെ വീട്ടിൽ വരുകയാണെങ്കിൽ ഒരിക്കലും അതിനെ കണ്ടില്ല എന്ന് നടിക്കരുത് ഭാഗ്യം കൊണ്ടു വരുന്ന പക്ഷിയാണ് അതിന് ഉപദ്രവിക്കാനും പാടില്ല. ഈ പക്ഷിയെ നമ്മുടെ വീടിന്റെ പരിസരങ്ങൾ എവിടെയും കാണുകയാണെങ്കിൽ അന്നേദിവസം വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് രീതി വേറെയാണ്.
കണക്ക് വെക്കുന്ന സമയത്ത് ആണ് ഈ പക്ഷിയെ കാണുന്നത് എങ്കിൽ അത് വളരെയധികം ഉത്തമമായ കാര്യമാണ്. ആ സമയങ്ങളിൽ വിളക്ക് നോക്കി ലക്ഷ്മി ദേവിയെയും ഇഷ്ടദേവനെയും ദേവിയെയോ പ്രാപിച്ചതിനുശേഷം ഈ പക്ഷിയെ നോക്കിയും പ്രാർത്ഥിക്കുക. കാരണം ഭാഗ്യവുമായി നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നതാണ് ഈ പക്ഷി.
ഈ പക്ഷിയെ കണ്ടുകൊണ്ട് ഉറക്കം എഴുന്നേൽക്കുന്നത് സകല സൗഭാഗ്യങ്ങൾക്കും അവസരമുള്ള ദിവസമാണ് എന്നാണ് അതിന്റെ അർത്ഥം. അതുപോലെ തന്നെ പക്ഷിയുടെ ശബ്ദം കേൾക്കുന്നത് പോലെ മഹാഭാഗ്യമാണ് എന്നാണ് പറയുന്നത്. ദിവസം ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ ഈ മന്ത്രവും ചൊല്ലുക. നമസ്തേസ്തു മഹാമായേ ശ്രീപീടേ സുരപൂജിതേ ശങ്കചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ. ഇത് എല്ലാവരും തന്നെ ചൊല്ലി പ്രാർത്ഥിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories