നമ്മളെല്ലാവരും തന്നെ വീട്ടിൽ പലതരത്തിലുള്ള ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കുന്നവരാണ്. വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിന് ചെടികൾ പൂക്കൾ വച്ച പിടിപ്പിക്കുന്നവരുമുണ്ട്. എന്നാൽ ഈ പറയുന്ന ചെടികൾ നിർബന്ധമായും ഒരു വീട്ടിൽ വളർത്തേണ്ടത് അത്യാവശ്യം ആണ്. വീട്ടിലേക്ക് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന ചെടികളാണ് ഇവ. ഈ ചെടികൾ വീട്ടിലുണ്ടെങ്കിൽ ഐശ്വര്യവും സമ്പത്തും എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. അതിൽ ആദ്യത്തെ ചെടിയാണ് കൃഷ്ണ വെറ്റില.
അധികമാർക്കും തന്നെ ഈ ചെടിയെപ്പറ്റി അറിയണം എന്നില്ല. ഇത് വളരെ വൃത്തിയോടെയും ശുദ്ധിയോടെയും കൂടി വീടിന്റെ കിഴക്കുഭാഗത്ത് അല്ലെങ്കിൽ വടക്ക് ഭാഗത്ത് വളർത്തുന്നത് വളരെ നല്ലതാണ്. ഇത് വീട്ടിൽ എല്ലാ തരത്തിലുള്ള അഭിവൃദ്ധിക്കും കാരണമാകുന്നു. ഇതിനെ ജലമൊഴിക്കുന്ന സമയത്ത് എപ്രകാരമാണോ തീർത്തമൊഴിക്കുന്നത് അപ്രകാരം ഒഴിക്കേണ്ടതാണ്. രണ്ടാമത്തെ ചെടി കറ്റാർവാഴ. മിക്കവാറും എല്ലാ വീടുകളിലും തന്നെ കറ്റാർവാഴ വളർത്തുന്നു ഉണ്ടായിരിക്കും.
ഇതും ലക്ഷ്മി സാന്നിധ്യം ഉള്ള ചെടിയാണ്. എന്നാൽ ഒരിക്കലും വീടിന്റെ വാതിലിന് നേരെയായി കറ്റാർവാഴ വയ്ക്കാതിരിക്കുക. അടുത്ത ചെടി മൈലാഞ്ചി ചെടിയാണ്. പലതരത്തിലുള്ള ചടങ്ങുകളിൽ മൈലാഞ്ചി ചെടി ഉപയോഗിക്കുന്നതാണ്. വീടിന്റെ ഏതെങ്കിലും അതിർത്തി ദിശയിൽ വളർത്തേണ്ടതാണ് വടക്ക്, പടിഞ്ഞാറ് ദിശയാണ് ഉത്തമം. നാലാമത്തെ ചെടിയാണ് മഞ്ഞൾ. ഇത് ഒരു മൂഡ് എങ്കിലും ആ വീടുകളിലും വളർത്തേണ്ടത് വളരെ അത്യാവശ്യമാണ് ലക്ഷ്മി സാന്നിധ്യം അധികം ഉള്ളത് ഈ ചെടിയിലാണ്.
വടക്കുഭാഗത്ത് വളർത്തേണ്ടതാണ്. അഞ്ചാമത്തെ ചെടി എന്നു പറയുന്നത് കൃഷ്ണതുളസിയാണ്. ഒരു വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ചെടിയാണ് കൃഷ്ണതുളസി എത്ര വേണമെങ്കിലും തുളസി വീട്ടിൽ വളർത്താവുന്നതാണ് പക്ഷേ അതിന്റെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം. വെറുതെ നിലത്ത് വളർത്താതെ അതിനെ ഏതെങ്കിലും ഒരു ചടി ചട്ടിയിലോ അല്ലെങ്കിൽ ഒരു തറ കെട്ടിയോ വളർത്തേണ്ടതാണ്. അതുപോലെ തന്നെയുള്ള മറ്റൊരു ചെടിയാണ് മുക്കുറ്റി. ഉത്തരം ചെടികളെല്ലാം തന്നെ വീട്ടിൽ നിർബന്ധമായും വളർത്തുക. എല്ലാ വീടുകളിലും ഐശ്വര്യവും സമ്പത്തും നിറയും.Video Credit : Infinite Stories