മലയാളമാസം ഒന്നാം തീയതി ഈ നാളുകാരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങിയാൽ സർവ്വ ഐശ്വര്യമായിരിക്കും ഫലം.

മലയാള മാസത്തിൽ 27 നക്ഷത്രങ്ങൾ ആണ് ഉള്ളത്. ഇവർക്ക് എല്ലാവർക്കും തന്നെ പൊതുസ്വഭാവമായി ഒന്നെന്നു ഉണ്ട്. ഗ്രഹനില പ്രകാരം ഇത് അങ്ങോട്ട് എങ്ങോട്ടാ മാറും ഉണ്ടെങ്കിലും ഒട്ടുമിക്ക നാളെ കാരുടെയും അടിസ്ഥാന സ്വഭാവം തെളിഞ്ഞു തന്നെ കാണും എന്നതാണ്. പണ്ടുകാലങ്ങളിൽ എല്ലാം തന്നെയും മലയാളമാസം ഒന്നാം തീയതി ആയാൽ രാവിലെ കൈനീട്ടം നൽകുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് അത് വളരെയധികം വിരളമാണ്. ഇത് ഐശ്വര്യവും ധനവും ചേരുന്നതിന് വളരെയധികം നല്ലതാണ്.

ഇത്തരത്തിൽ കൈനീട്ടം നൽകിയാൽ വളരെ ഐശ്വര്യം ഉണ്ടാകുന്ന ഏഴു നാളുകാരെ കുറിച്ച് പറയാം. എല്ലാ മലയാളം മാസം ഒന്നാം തീയതിയും കുറിച്ച് ശുദ്ധമായി കൈനീട്ടം വാങ്ങാനായി ഈ പറയുന്ന നാളുകാരെ കിഴക്കോട്ട് തിരിഞ്ഞു നിർത്തി നമ്മൾ പടിഞ്ഞാറോട്ട് മുഖാമുഖം നിന്ന് അവരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങേണ്ടതാണ്. ശേഷം ഇഷ്ടദേവനെ പ്രാർത്ഥിച്ച് കൈനീട്ടം എടുത്ത് സൂക്ഷിച്ചു വെക്കേണ്ടതാണ്.

ഇതിൽ ആദ്യത്തെ നാൾ രോഹിണി നക്ഷത്രക്കാരാണ്, രണ്ട് വിശാഖം നക്ഷത്രം, മൂന്നാമത്തെ പൂയം നക്ഷത്രം, നാലാമത്തെ അനിഴം നക്ഷത്രം, അഞ്ചാമത്തെ അശ്വതി നക്ഷത്രം, ആറാമത്തെ തിരുവോണം നക്ഷത്രം, ഏഴാമത്തെ ആയില്യം നക്ഷത്രം. ഇത്തരത്തിൽ 7 നക്ഷത്രക്കാർ ഉണ്ട്. ഈ ഏഴു നക്ഷത്രക്കാരാണ് കൈനീട്ടം നൽകുവാൻ ഏറ്റവും ഉത്തമരായ വ്യക്തികൾ.

ഇവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങിയാൽ പിന്നീട് സമ്പത്തിന്റെ കാര്യത്തിൽ യാതൊരു തരത്തിലുള്ള കുറവും ഉണ്ടാവുകയില്ല. ഏതു പ്രായത്തിലുള്ളവരുടെ കൈയിൽനിന്നായാലും കൈനീട്ടം ആകുന്നതിൽ തെറ്റില്ല. ഓരോരുത്തരുടെയും വീടുകളിൽ ഇപ്പറഞ്ഞ നാളുകാർ ഉണ്ടെങ്കിൽ എല്ലാ മലയാളമാസം ഒന്നാം തീയതിയും ഇവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങുവാൻ ശ്രമിക്കുക. ഇത് നിങ്ങളിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാക്കും. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *