ലോകത്ത് പലയിടങ്ങളിലായി വളരെയധികം വ്യാപിച്ചുകിടക്കുന്ന ഒന്നാണ് നാഗാരാധന. നമ്മുടെ കേരളത്തിൽ മാത്രമല്ല പല സ്ഥലങ്ങളിലും നമുക്കിത് കാണാൻ സാധിക്കുന്നതാണ്. നമ്മൾ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ഭൂമിയിലെ പ്രത്യക്ഷപ്പെട്ട ദൈവങ്ങൾ എന്നാണ് നാഗങ്ങളെ അറിയപ്പെടുന്നത്. നാഗങ്ങളെ പൂജിക്കുക വഴി നമ്മുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും ഇല്ലാതായി നമ്മുടെ ജീവിതം ഐശ്വര്യ ദായകമായിരിക്കും.
പ്രകൃതിയുടെയും ഭൂമിയുടെയും എല്ലാം സഹായം നമുക്ക് എല്ലാ കാര്യങ്ങളിലും ലഭിക്കുന്നതാണ്. നാഗാരാധന കൃത്യമായി നടത്തുന്ന ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ നല്ല രീതിയിലുള്ള ഉയർച്ചകൾ അനുഭവിക്കാൻ സാധിക്കുന്നത് ആയിരിക്കും. എന്ന് പറയാൻ പോകുന്നത് നാഗ ദൈവങ്ങൾക്ക് ചെയ്യാൻ വേണ്ടിയിട്ടുള്ള ഒരു വഴിപാടിനെ പറ്റിയാണ് ഇത് നിങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും ചെയ്താൽ മതി. മാസത്തിൽ ഒരു പ്രാവശ്യം തുടർച്ചയായി ചെയ്യുന്നതും വളരെ നല്ലതാണ്.
ക്ഷേത്രത്തിലേക്ക് പോകുന്ന സമയത്ത് നിങ്ങൾ മഞ്ഞൾ കൊണ്ടു പോവുക. പുറത്തുനിന്നും വാങ്ങുന്ന മഞ്ഞളിനേക്കാൾ നിങ്ങൾ വീട്ടിൽ തന്നെ ഓടിക്കുന്ന മഞ്ഞളായിരിക്കും കൂടുതൽ നല്ലതാകുന്നത്. എല്ലാ മലയാള മാസത്തിലും ആയില്യം നാൾ വരുന്ന ദിവസം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും എല്ലാം ഉണ്ടാകും ആ ദിവസം ഈ വഴിപാട് ചെയ്യുന്നതായിരിക്കും നല്ലത്.
എല്ലാ മാസവും നാഗദൈവങ്ങൾക്ക് മഞ്ഞൾ സമർപ്പിക്കുക. വർഷത്തിലൊരിക്കൽ മാത്രം ചെയ്യാൻ സാധിക്കുന്നവർ ആണെങ്കിൽ നിങ്ങൾ ജനിച്ച മലയാളമാസം ഏതാണോ ആ മാസത്തിലെ ആയില്യം നക്ഷത്രത്തിൽ ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ വീട്ടിലുമുള്ള എല്ലാ പ്രശ്നങ്ങളും ദുരിതങ്ങളും ഇല്ലാതാകുന്നതായിരിക്കും പ്രത്യേകിച്ച് ആ വീട്ടിലെ സന്താനങ്ങൾക്കായിരിക്കുമെന്ന് ഗുണഫലങ്ങൾ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.