കർക്കിടക മാസം ഈ നക്ഷത്രക്കാർക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അറിയാതെ ഇരിക്കരുത്. നിങ്ങളുടെ നക്ഷത്രം ഇതിലേതാണ്.

കർക്കിടകമാസം ആരംഭിക്കാൻ പോവുകയാണ് എന്നാൽ ഈ മാസത്തിന് മുൻപ് ചില നക്ഷത്രക്കാർ ചെയ്തു വയ്ക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അത് അവരുടെ ജീവിതത്തിൽ ഇനി വരാൻപോകുന്ന നല്ല കാലത്ത് വളരെയധികം ഉപകാരപ്രദമായിരിക്കും. ജീവിതത്തിലെ പല പ്രശ്നങ്ങളും തടസ്സങ്ങളും എല്ലാം പോകുന്നതിനും വളരെ ഉപകാരപ്രദം ആയിരിക്കും. ആദ്യത്തെ നക്ഷത്രം ഭരണി. തൊഴിൽ രംഗത്തും ജീവിതത്തിലും പലതരത്തിലുള്ള തടസ്സങ്ങൾ നിങ്ങൾ നേരിടുന്നതായിരിക്കും അതുകൊണ്ട് കർക്കിടക മാസത്തിന് മുൻപ് തന്നെ ദേവി ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് വളരെ നല്ലതാണ്. അടുത്ത നക്ഷത്രമാണ് കാർത്തിക.

ജീവിതത്തിൽ പലതരത്തിലുള്ള നിലപാട് മാറ്റങ്ങൾക്ക് സാധ്യതകൾ ഉണ്ട് സാമ്പത്തികമായിട്ടുള്ള മെച്ചപ്പാട് ഉണ്ടാകും എന്ന് പറയാം എന്നാൽ പഠനകാര്യങ്ങളിൽ വളരെ ഉഴപ്പ് ഉണ്ടാകുന്നതായിരിക്കും. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിളക്ക് വഴിപാട് കഴിപ്പിക്കുന്നത് നല്ലതാണ്. അടുത്ത നക്ഷത്രമാണ് രോഹിണി. ഗാർഹികം ആയിട്ടുള്ള സന്തോഷം കുറയാൻ സാധ്യത കൂടുതലാണ്. കലഹങ്ങൾ ഉണ്ടാകുന്നതായിരിക്കും. ശിവക്ഷേത്രത്തിൽ മുൻവിളക്ക് പിൻവിളക്ക് വഴിപാട് കഴിപ്പിക്കുന്നത് നല്ലതാണ്.

അടുത്ത നക്ഷത്രമാണ് പുണർതം ഇവർക്ക് ഗുണഫലങ്ങൾ വരുന്ന സമയമാണെങ്കിലും ചില ദോഷഫലങ്ങളും ഉണ്ടാകാം. ഇവർ അത് ഒഴിവാക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ നെയ്യ് വിളക്ക് കത്തിക്കുക. അടുത്ത നക്ഷത്രമാണ് പൂയം. കർക്കിടക മാസത്തിന് മുൻപ് നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് അവയെല്ലാം ഒഴിഞ്ഞു പോകുന്നതിനു വേണ്ടി ശിവക്ഷേത്രങ്ങളിൽ ധാര വഴിപാട് കഴിപ്പിക്കുക. അടുത്ത നക്ഷത്രമാണ് ആയില്യം.

ഇവർ ഏതൊരു സാഹചര്യമാണെങ്കിലും ആലോചിച്ച് പ്രവർത്തിക്കേണ്ട സമയമാണ് വരാൻ പോകുന്നത്. ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണ മന്ത്രങ്ങൾ ചൊല്ലുന്നതും ശ്രീകൃഷ്ണക്ഷേത്രത്തിൽ നെയ്യ് വിളക്ക് കൊളുത്തുന്നതും നല്ലതാണ്. അടുത്ത നക്ഷത്രമാണ് മകം. ഇവർക്ക് എല്ലാം അനുകൂലമായിട്ടുള്ള സമയമാണ് വരാൻ പോകുന്നത്. എങ്കിലും ധാരാളം പിരിമുറുക്കങ്ങൾ ഇവരുടെ ജീവിതത്തിൽ വരുന്നതായിരിക്കും. ഇവർ ദേവി ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് വളരെ ശുഭകരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *