നല്ല കാലം വരാൻ പോകുന്നതിനു മുൻപ് പരമശിവൻ കാണിച്ചുതരുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടോ.

എല്ലാ ഗ്രഹങ്ങളുടെയും സർവ്വചരാചരങ്ങളുടെയും ഈ ഭൂമിയുടെയും ഓരോരുത്തരുടെയും നാഥനാണ് പരമശിവൻ. ഭഗവാനെ പ്രസാദിപ്പിച്ചാൽ ജീവിതത്തിൽ നടക്കാത്തതായി ഒന്നും തന്നെയില്ല. ഇന്ന് പറയാൻ പോകുന്നത് ഭഗവാന്റെ കുറച്ചു കാര്യങ്ങളാണ്. ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്ന വീടുകളിൽ അല്ലെങ്കിൽ വ്യക്തികളിൽ നല്ല കാലം വരാൻ പോകുന്നതിനു മുൻപ് നമ്മുടെ വീട്ടിലും അല്ലെങ്കിൽ ജീവിതത്തിലും എല്ലാം കാണാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

ഈ ലക്ഷണങ്ങളോ ഈ സൂചനകളോ നിങ്ങളുടെ ജീവിതത്തിൽ കാണുകയാണ് എങ്കിൽ ശിവപുരാണ പ്രകാരം കൃത്യമായി പറയാൻ സാധിക്കും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും കടന്നു വരാൻ പോവുകയാണ് എന്ന്. എല്ലാവർക്കും എഴുന്നേൽക്കാൻ പറ്റിയ നല്ല സമയമാണ് ബ്രഹ്മ മുഹൂർത്തം ഈ സമയത്ത് എഴുന്നേറ്റ് നിങ്ങൾക്ക് ചന്ദ്രക്കല ആകാശത്ത് കാണാൻ സാധിക്കുന്നുണ്ട് .

എങ്കിൽ നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ലഭിച്ചു എന്നതിന്റെ സൂചനയാണ് ഇത് തിങ്കളാഴ്ച ദിവസം തന്നെ കാണണം. അടുത്തതാണ് മൂന്നാം പിറ ദർശനം എന്ന് പറയുന്നത്. കറുത്ത വാവ കഴിഞ്ഞതിനുശേഷം ഉള്ള മൂന്നാമത്തെ ദിവസം നിങ്ങൾക്ക് മൂന്നാം പിറ കാണാൻ സാധിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ട്.

ഇത് എല്ലാവർക്കും കാണാൻ സാധിക്കുന്നതല്ല. അതുപോലെ 5 പ്രാവശ്യം തുടർച്ചയായി മൂന്നാം പിറ നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ഭഗവാന്റെ അനുഗ്രഹങ്ങളുടെ കൂടെ തന്നെയുണ്ട്. അടുത്ത ലക്ഷണമാണ് നിങ്ങൾ പുറത്തു പോകുന്ന സമയത്ത് വെളുത്ത കാളയെ കാണാൻ സാധിക്കുന്നുണ്ട് എങ്കിൽ അതും നല്ല ലക്ഷണമായിട്ടാണ് കണക്കാക്കുന്നത്. ജീവിതത്തിൽ നല്ല കാലം വരാൻ പോകുന്നതിന് മുന്നോടിയായി കാണുന്ന ലക്ഷണങ്ങളാണ് ഇവയെല്ലാം. വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : infinite stories

Leave a Reply

Your email address will not be published. Required fields are marked *