കൂടോത്രം ചെയ്തിട്ടുള്ള വീടുകളിൽ മാത്രം കാണുന്ന ലക്ഷണങ്ങൾ. ഉടനെ ഇതുപോലെ ചെയ്യൂ പ്രശ്നങ്ങളെല്ലാം ഇതോടെ തീരും.

നമ്മുടെ ജീവിതത്തെ നമ്മുടെ കഷ്ടപ്പാടുകൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും നമ്മൾ ഉയർന്നുവരുന്ന സമയങ്ങളിൽ ചിലപ്പോൾ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരുടെ ഭാഗത്തൊന്നും അല്ലെങ്കിൽ തൊഴിൽ ചെയ്യുന്നവരുടെ ഭാഗത്ത് നിന്നും നമുക്ക് നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് മന്ത്രവാദം അല്ലെങ്കിൽ കൂടോത്രം എന്നിങ്ങനെയുള്ളത്. നമ്മളെ നശിപ്പിച്ചു കളയാനും നമ്മളെ അടിമകളാക്കാനും കഴിവുകെട്ട വരാക്കാനും പലരും ചെയ്തുകൂട്ടുന്ന ദുഷ്പ്ര പ്രവർത്തികളാണ് ഇവയെല്ലാം.

ഇത്തരം പ്രവർത്തികൾ നമ്മളെ വീടിന് നേരെയോ നമ്മുടെ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് പ്രയോഗിച്ചിട്ടുണ്ട് എങ്കിൽ നമ്മുടെ വീട്ടിൽ തന്നെ നമ്മുടെ ഇഷ്ടദേവൻ നമുക്ക് മുൻപിൽ കാണിച്ചുതരുന്ന കുറച്ച് ലക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ അകത്തു തീ കത്തിച്ചു കൊണ്ടുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്ന സമയത്ത് മുടി തീ പിടിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ വളരെ ശ്രദ്ധിക്കണം.

രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് മാനസിക സമ്മർദമാണ് നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കുന്ന നമ്മുടെ മനസ്സ് എപ്പോഴും സങ്കടപ്പെടുകയോ അല്ലെങ്കിൽ ദേഷ്യപ്പെടുകയോ അതുപോലെയുള്ള മാനസികമായിട്ടുള്ള പലതരത്തിലുള്ള പിരിമുറുക്കങ്ങളും ഒരു കാരണവുമില്ലാതെ നമുക്ക് സംഭവിക്കുന്നുണ്ട് എങ്കിൽ നമ്മൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു. മൂന്നാമത്തെ ലക്ഷണം നമ്മുടെ വസ്ത്രം തുടരെത്തുടരെ കീറി പോകുന്നത്. അടുത്ത ലക്ഷണമാണ് വീട്ടിൽ ഒരു കാരണവുമില്ലാതെ ഉണ്ടാകുന്ന വഴക്കുകൾ.

അടുത്ത ലക്ഷണമാണ് നിലവിളക്ക് രണ്ട് കൂടുതൽ പ്രാവശ്യം അണിഞ്ഞു പോകുന്നത്. ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു പ്രതിവിധിയാണ് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഹനുമാൻ ക്ഷേത്രത്തിൽ പോവുക അവിടെ പ്രത്യേക വഴിപാടുകൾ എല്ലാം തന്നെ ചെയ്യുക അതിന്റെ പ്രസാദം വീട്ടിൽ എല്ലാവർക്കും തന്നെ തൊട്ടുകൊടുക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ പലതരത്തിലുള്ള നെഗറ്റീവ് എനർജുകളിൽ നിന്നും നമ്മൾ കരകയറുന്നതായിരിക്കും. Credit : kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *