പരമശിവൻ വരുന്ന വീടുകളിൽ കാണാൻ പറ്റുന്ന ലക്ഷണങ്ങൾ. തെളിവ് പൂജാമുറിയിൽ ഉണ്ട്.

മറ്റു ദേവന്മാരിൽ നിന്ന് വളരെയധികം വ്യത്യാസപ്പെട്ട ദേവനാണ് മഹാദേവൻ. തന്നെ ആരാധിക്കുന്നവരെ ജീവനുതുല്യം കാണുന്ന മഹാദേവൻ. അതുകൊണ്ടുതന്നെ എല്ലാവരും ഭഗവാനെ പിതാവായി കണക്കാക്കുന്നു. എല്ലാ ചരാചരങ്ങളുടെയും പിതാവായി മഹാദേവനെ എല്ലാവരും കാണുന്നു. നമ്മൾ മനസ്സറിഞ്ഞ് ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാന്റെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടാവുക തന്നെ ചെയ്യും. ഭഗവാന്റെ സാന്നിധ്യം ഉള്ള വീടുകളിൽ പൊതുവേ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

വളരെ വിശേഷപ്പെട്ട സമയമാണ് ബ്രാമ മുഹൂർത്തം എന്ന് പറയുന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഭഗവാന്റെ സാന്നിധ്യമുള്ള വീടുകൾ ആണെങ്കിൽ ഈ സമയം നമ്മൾ അറിയാതെ തന്നെ ഉണരുന്നത് ആയിരിക്കും. അതുപോലെ തന്നെ വീടുകളിൽ പലതരത്തിലുള്ള ഗന്ധം ഉണ്ടാവുന്നതാണ് ചില വീടുകളിൽ ദുർഗന്ധം വഹിക്കുന്നതാകുന്നു .

എന്നാൽ ചില വീടുകളിൽ സുഗന്ധമാണ് പരത്തുക. പരമശിവന്റെ സാന്നിധ്യമുള്ള വീടുകൾ ആണെങ്കിൽ ആ വീടുകളിലും ഭസ്മത്തിന്റെ ഗന്ധം ആയിരിക്കും ഉണ്ടാവുക. ഭസ്മം വീട്ടിൽ സൂക്ഷിക്കുന്നില്ല എങ്കിലും വിഷമത്തിന്റെ മണം നിങ്ങൾക്ക് അനുഭവപ്പെടുന്നതായിരിക്കും. അതുപോലെ തന്നെ വീട്ടിലുള്ള പലർക്കും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റി ചില സൂചനകളും അല്ലെങ്കിൽ ചില തോന്നലുകളും ഉണ്ടാകാം .

കാരണം ഭഗവാനും ഇത്തരത്തിൽ വരാൻ പോകുന്ന കാര്യങ്ങളെപ്പറ്റി കൃത്യമായി തന്നെ അറിയാവുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ ഭഗവാന്റെ സാന്നിധ്യമുള്ള വീടുകളിൽ നിൽക്കുന്ന നമുക്കും അത്തരത്തിലുള്ള തോന്നലുകൾ ഉണ്ടാകാം.അതുപോലെ തന്നെ ഭഗവാന്റെ സാന്നിധ്യമുള്ള വീടുകളിൽ എപ്പോഴും ശാന്തത ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *