നമ്മുടെ ജീവിതത്തിൽ തുടരെത്തുടരെ കഷ്ടതകളും ദുരിതകളും വരുന്ന സമയത്ത് നമ്മൾ എന്തൊക്കെ വഴിപാടുകൾ ചെയ്താലും അതിനെല്ലാം ഫലം ലഭിക്കാതെ വരുന്ന സമയങ്ങളിൽ നമ്മൾ ഒരു പണ്ഡിതന്റെ അടുത്തേക്ക് വിവരങ്ങൾ അറിയാനായി പോകുമ്പോൾ മിക്കവാറും നമുക്ക് ലഭിക്കുന്ന ഉത്തരം എന്ന് പറയുന്നത് പിതൃ ദോഷം കൊണ്ടാണ് എന്നാണ്. ഇത് ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ വഴിപാടുകൾ ചെയ്താലും ഒട്ടും തന്നെ ഗുണം ഉണ്ടാവുകയില്ല.
അതുപോലെ പ്രാധാന്യം നൽകേണ്ട ഒന്നാണ് ഇക്കാര്യത്തിന്. നമുക്ക് എപ്പോഴെങ്കിലും ദോഷം ഉണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങൾ നമ്മുടെ വീട്ടിലും നമുക്കും ഒരുപോലെ തന്നെ അനുഭവപ്പെടുന്നതാണ് അതിന്റെ പല ലക്ഷണങ്ങളും നമ്മളിൽ കാണും നമ്മൾ അത് പലപ്പോഴും തിരിച്ചറിയാതെ പോവുകയാണ് ചെയ്യാറുള്ളത്. ആദ്യത്തെ ലക്ഷണം വീടുകളിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ജീവിതത്തിലായിരിക്കും അത് പ്രധാനമായി ബാധിക്കുന്നത്. ഇപ്പോഴും കഷ്ടതകളും അസുഖങ്ങളും വിട്ടുമാറാതെ വരും.
എന്ത് കാര്യങ്ങൾ ചെയ്താലും കൊച്ചുമക്കൾ ജീവിതത്തിൽ ഉയർന്ന വരാത്ത അവസ്ഥ. രണ്ടാമത്തെ ലക്ഷണമായിട്ട് പറയുന്നത് സന്താന ഭാഗ്യം ഉണ്ടാവാതിരിക്കുക പ്രത്യേകിച്ച് ഒരു കാരണമില്ലെങ്കിലും സന്താനഭാഗ്യം ഉണ്ടാവാതിരിക്കുക. ഈ രണ്ടു കാര്യങ്ങളാണ് പ്രധാനമായിട്ടുള്ളത്. അതുപോലെ മരിച്ചുപോയ വ്യക്തികളെ തുടരെയായി സ്വപ്നം കാണുക.
അതുപോലെതന്നെ വീടുകളിലാണെങ്കിൽ എത്ര വൃത്തിയാക്കിയാലും ദുർഗന്ധം ഉണ്ടാവുക തന്നെ ചെയ്യും ഇതും പിതൃ ദോഷം ഉണ്ടാകുന്നതിന്റെ ഒരു ലക്ഷണമാണ്. ഇതിന് പരിഹാരം ആയിട്ട് പറയുന്നത് ബലി സമർപ്പണമാണ്. എല്ലാമാസവും ബലി സമർപ്പണം ചെയ്യുക. ദോഷങ്ങളിൽ എന്തെല്ലാം പൂർണ്ണമായും രക്ഷനേടാൻ സഹായിക്കുന്നതാണ് അതോടൊപ്പം എല്ലാവർഷവും വാവുബലി ചെയ്യുന്നതും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit: infinite stories