മനസ്സറിഞ്ഞ് വിളിക്കുന്ന ആരുടെയും വിളി കേൾക്കുന്ന ആദിപരാശക്തിയാണ് ദേവി. പൂർണ്ണ മനസ്സോടെ നാം ദേവിയെ ഭരിച്ചാൽ നമ്മുടെ ആഗ്രഹവും നടക്കും എന്നത് സംശയം പറയാവുന്ന കാര്യമാണ്. അതുപോലെയുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കാം. അത്തരത്തിൽ ദേവീക്ഷേത്രങ്ങളിൽ ചെയ്യാവുന്ന ഏറ്റവും വിശിഷ്ടമായ വഴിപാടുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
നീ വിളക്ക് ഇതാണ് ദേവീക്ഷേത്രത്തിൽ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാട്. നിറഞ്ഞ മനസ്സോടെ ഭക്തിയോടെ 21 ദിവസം നെയ് വിളക്ക് കത്തിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് ആഗ്രഹവും തീർച്ചയായും സാധിക്കും. 21 വെള്ളിയാഴ്ചകളിൽ വൈകുന്നേരം പ്രാർത്ഥനയോടെ വിളക്കെടുത്ത് ദേവിയെ ഏഴുതവണ പ്രദക്ഷിണം വെച്ച് വിളക്ക് ദേവി സന്നിധിയിൽ സമർപ്പിച് ദീപാരാധന തൊഴുതാൻ ആഗ്രഹിക്കുന്ന കാര്യം നടക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
ആദ്യത്തെ വെള്ളിയാഴ്ച കാലത്തിൽ നെയ് വിളക്ക് വെച്ച് കത്തിച്ച് നടക്കൽ വയ്ക്കുമ്പോൾ ഒരു ചിരാത് വേണം കത്തിക്കാൻ ആയിട്ട്. രണ്ടാമത്തെ വെള്ളിയാഴ്ച രണ്ട് ചിരാതുകൾ വേണം കത്തിക്കാൻ. അങ്ങനെ 21 മത്തെ വെള്ളിയാഴ്ച ആകുമ്പോൾ 21 ചിരാതുകൾ കത്തിക്കണം.
എത്ര നടക്കാത്ത ആഗ്രഹമുണ്ടെങ്കിലും ഭക്തിയോടെ ഈ നെയ് വിളക്ക് ദേവിക്ക് സമർപ്പിച്ചാൽ വഴിപാട് പൂർത്തിയാക്കുമ്പോഴേക്കും പ്രാർത്ഥിച്ച ആഗ്രഹം നടന്നിരിക്കും. എല്ലാവരും തന്നെ വളരെ ഭക്തിയോടെ പൂർണ്ണ മനസോടെ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Infinite Stories