നിങ്ങളെ പറ്റിയുള്ള രഹസ്യം ഒന്ന് പരസ്യമാക്കിയാലോ. ഇതിൽ ഒരു രൂപം നിങ്ങൾ മനസ്സിൽ വിചാരിക്കുക.

ഈ കാണുന്ന നാലു രൂപങ്ങളിൽ ഏതെങ്കിലും ഒരു നിറമുള്ള രൂപം നിങ്ങൾ തിരഞ്ഞെടുക്കും ശേഷം അതിന്റെ വിശദീകരണം എന്തൊക്കെയാണ് എന്ന് പറയാം. ഒന്നാമത്തെ പച്ചനിറത്തിലുള്ള രൂപമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ പ്രകൃതിയോട് വളരെ ഇഷ്ടവും അനുഭവമുള്ള വ്യക്തിയാണ് നിങ്ങൾ എന്ന് മനസ്സിലാക്കാം മറ്റ് എന്തിനെക്കാളും പ്രകൃതിക്ക് പ്രാധാന്യം നൽകുന്നവരാണ്. അതുപോലെ തന്നെ മറ്റുള്ളവർ നിങ്ങളെ പെട്ടെന്ന് ഭരിക്കാൻ വേണ്ടി അനുവദിക്കുന്നവർ ആയിരിക്കും നിങ്ങൾ.

ഇത്തരം കാർക്ക് ക്ഷമയുണ്ടാകും ജീവിതത്തിൽ ഉയർച്ചയും. രണ്ടാമത്തെ പിങ്ക് നിറത്തിലുള്ള രൂപമാണ് തെരഞ്ഞെടുത്തത് എങ്കിൽ നിശബ്ദനായി കൂടുതൽ ചിന്തിക്കുന്ന ഒരാൾ എന്ന അർത്ഥമാക്കുന്നു. എന്നാൽ അത് തന്നെ ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും ഇടയാകുന്നതായിരിക്കും മറ്റുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നവരും ആയിരിക്കും ഇവർ അവരുടെ സുഗതങ്ങളിൽ പങ്കാളിയാകുന്നതുംനമ്മൾ ചിന്തിക്കുന്നതും ഇവരുടെ പ്രത്യേകതകളാണ്.

മൂന്നാമത്തെ ചുവപ്പ് നിറമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ വളരെ സ്നേഹമുള്ളവർ ആയിരിക്കും നിങ്ങൾ എന്നാൽ ചില സന്ദർഭങ്ങളിൽ അത് അവരുടെ ജീവിതത്തിലെ ഏതെങ്കിലും സന്ദർഭങ്ങളിൽ നിന്ന് പോകുന്ന നിങ്ങളെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റിയെന്നു വരില്ല അടുത്ത് അറിയാവുന്നവർക്ക് അല്ലാതെ. പുറമേ അല്പം പരുക്ക് സ്വഭാവമുള്ളവരാണെങ്കിലും ഉള്ളിൽ വളരെ മൃദുല സ്വഭാവമുള്ളവരായിരിക്കും തമാശകൾ പറയുവാൻ പ്രത്യേക കഴിവുള്ളവരും ആയിരിക്കും.

നാലാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തതെങ്കിൽ ചിരിച്ചും ഉലസിച്ചും ജീവിതം വളരെ മനോഹരമായി കൊണ്ടുപോകുന്നവരായിരിക്കും തമാശ പറയുവാനും കേൾക്കുവാനും താല്പര്യമുള്ളവർ ആയിരിക്കും കൂട്ടുകാരുമായി സമയം ചെലവഴിക്കാനും കലാപരമായ കാര്യങ്ങൾക്ക് സമയം ചെലവഴിക്കുന്നവരുമായിരിക്കും. യാത്രകളെ കൂടുതൽ ഇഷ്ടപ്പെടുന്നവർ അതുപോലെതന്നെ ധാരാളം വെല്ലുവിളികൾ നിറഞ്ഞ ജീവിതം ആയിരിക്കും ഇവരുടെത് അതിനെയെല്ലാം ധൈര്യത്തോടെ ഏറ്റെടുത്തു മുന്നോട്ടു പോകുന്നവരും ആയിരിക്കും. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *