വിവാഹം കഴിഞ്ഞവർ ആണോ നിങ്ങൾ എങ്കിൽ നിങ്ങളുടെ വിവാഹ തീയതിയിലൂടെ നമുക്ക് നിങ്ങളുടെ വിവാഹജീവിതം ഏത് രീതിയിലുള്ള താകും എന്ന് പറയാൻ സാധിക്കും. ഒരു പ്രാവശ്യം നിങ്ങളും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങളുടെ വിവാഹ തീയതി എത്രയാണ് അതിന്റെ ദിവസം മാസം വർഷം എന്നിങ്ങനെ ഗ്യാപ്പ് ഇല്ലാതെ എഴുതിയതിനു ശേഷം ഈ സംഖ്യകളെല്ലാം തന്നെ ഒരുമിച്ച് കൂട്ടുക. ശേഷം കിട്ടുന്ന ഉത്തരങ്ങൾ രണ്ടക്ക സംഖ്യ ആണെങ്കിൽ അത് രണ്ടും കൂടി ഒരുമിച്ചു കൂട്ടുക.
അപ്പോൾ നിങ്ങൾക്ക്ഒരു അക്കം മാത്രമുള്ള സംഖ്യ കിട്ടിയില്ലേ അങ്ങനെയാണെങ്കിൽ പറയാം നിങ്ങൾക്ക് കിട്ടിയത് ഒന്ന് ആണെങ്കിൽ നിങ്ങൾ പ്രണയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരായിരിക്കും എത്രയൊക്കെ വഴക്കിട്ടാലും പ്രശ്നങ്ങൾ ഉണ്ടായാലും അത് പെട്ടെന്ന് തന്നെ പറഞ്ഞു തീർക്കുന്നവർ ആയിരിക്കും. രണ്ടാണ് നിങ്ങൾക്ക് കിട്ടിയ സംഖ്യ സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാൻ താല്പര്യമുള്ളവർ ആയിരിക്കും അതുകൊണ്ടുതന്നെ മുതിർന്നവരുടെ വാക്കുകൾക്ക് വില കൊടുക്കുന്ന സ്വഭാവം നിങ്ങൾക്ക് ഉണ്ടാവില്ല. മൂന്നാള് നിങ്ങൾക്ക് കിട്ടിയത് എങ്കിൽ പരസ്പര വിശ്വാസം ഇവരുടെ ഇടയിൽ കൂടുതൽ ആയിരിക്കും നല്ല കുടുംബജീവിതം ആയിരിക്കും ഇവർ തുടർന്നു കൊണ്ടുപോകുന്നത്.
അതുകൊണ്ട് തന്നെ വിവാഹം കഴിച്ചു പോയി എന്ന പശ്ചാത്താപചിന്ത ഇവർക്കുണ്ടാവില്ല. നാലാണ് നിങ്ങൾക്ക് കൂട്ടി കിട്ടിയത് എങ്കിൽ ഇവർ പരസ്പരം വിശ്വാസമുള്ളവർ ആയിരിക്കും മാത്രമല്ല ഏതൊരു കാര്യത്തിനും താങ്ങും തണലുമായി ജീവിക്കുന്നവരും ആയിരിക്കും.5 നിങ്ങൾ കിട്ടിയത് എങ്കിൽ കുടുംബത്തിനാണ് നിങ്ങൾ പ്രാധാന്യം നൽകുന്നത് അത് കഴിഞ്ഞ് മറ്റെന്തും ഉള്ളൂ. നിങ്ങൾക്ക് കിട്ടിയ നമ്പർ 6 ആണെങ്കിൽ ശാന്തിയും സമാധാനവും വളരെ കൂടുതലുള്ളവർ ആയിരിക്കും ജീവിതത്തിൽ പലപ്പോഴും വെല്ലുവിളികളെ നിസാരമായി നേരിടുന്നവരും ആയിരിക്കും.
7 സംഖ്യയാണ് കൂട്ടി കിട്ടിയത് എങ്കിൽ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു ആദ്യ സമയങ്ങളിൽ എല്ലാം വളരെ സ്നേഹമാണെങ്കിലുംപിന്നീട് സന്തോഷമുണ്ടാകണമെന്നില്ല. നിങ്ങൾക്ക് കിട്ടിയത് 8 ആണെങ്കിൽ അവർ ലൈംഗികബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നവർ ആയിരിക്കും അതോടൊപ്പം വിശ്വാസം തന്നെയായിരിക്കും ജീവിതത്തിന്റെ അടിസ്ഥാനം എന്ന് വിശ്വസിക്കുന്നവരും ആയിരിക്കും. 9 ആണ് കിട്ടിയത് എങ്കിൽ ഇവർ വളരെയധികം വിശ്വാസികൾ ആയിരിക്കും. ആത്മീയമായ കാര്യങ്ങളെ വിശ്വാസമുള്ളവർ ആയിരിക്കും ഇവർ.