ഓം നമശിവായ ഈ സമയത്ത് പ്രാർത്ഥിക്കൂ. മനസ്സിലെ ആഗ്രഹങ്ങളെല്ലാം തന്നെ ഉടനെ നടക്കും.

നമുക്കെല്ലാവർക്കും തന്നെ അറിയാം ഭഗവാൻ ശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ എന്നത്. ഭഗവാനെ പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ല എന്നാൽ ഭഗവാൻ തന്റെ ഭക്തരെ ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയമാക്കും എന്നാൽ അതിന്റെ ഒടുവിൽ ഭഗവാൻ നമുക്ക് മുൻപിൽ അനുഗ്രഹം ചൊരിയുക തന്നെ ചെയ്യും. ഒരു കാരണവശാലും നമ്മളെ വിട്ടുകൊടുക്കുകയും ഇല്ല.

ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകുന്നതിനുവേണ്ടി ഭഗവാന്റെ മൂലമന്ത്രം ആയിട്ടുള്ള ഓം നമശിവായ ജബിച്ചാൽ മാത്രം മതി. എന്നാൽ ഇത് ജപിക്കുന്നതിന് കൃത്യമായ സമയമുണ്ട് ഈ സമയത്ത് നിങ്ങൾ ജീവിക്കുകയാണെങ്കിൽ നിങ്ങളുടെ ഏത് ആഗ്രഹമാണെങ്കിലും ഭഗവാൻ അത് നടത്തി തരുകയായിരിക്കും.

ഈ മൂലമന്ത്രം ലഭിക്കുന്നതിന് അനുയോജ്യമായ സമയം എന്നു പറയുന്നത് സന്ധ്യാസമയമാണ് നിലവിളക്ക് കൊളുത്തി എല്ലാ പ്രാർത്ഥനകളും കഴിഞ്ഞതിനുശേഷം ഭഗവാന്റെ ചിത്രത്തിനു മുൻപിൽ ഇരുന്ന് 108 പ്രാവശ്യം ഓം നമശിവായ ചൊല്ലുക. ദിവസവും നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾ മനസ്സിൽ എന്ത് ആഗ്രഹിക്കുന്നുവോ.

അത് ഭഗവാൻ കേൾക്കുകയും നിങ്ങൾക്ക് പൂർണ്ണ അനുഗ്രഹത്തോടെ അത് നടത്തിത്തരുന്നതും ആയിരിക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും ക്ഷേത്രദർശനം നടത്തുന്നതും വളരെ ഉത്തമമായിട്ടുള്ള കാര്യമാണ്. ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തിന് എല്ലാവരും ഇതുപോലെ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *